body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

US Day Today

ശാസ്ത്ര ലോകം

Recipes

 • ഉലുവയില ഉപ്പേരി
  ഉലുവയില എന്നു കേൾക്കുuluvayupperi1മ്പോൾ അയ്യേ കയ്പ് എന്നല്ലേ  എല്ലാവരും ആദ്യം വിചാരിക്കുക.  എന്നാൽ അങ്ങിനെ അല്ല. ചെറിയ കയ്പ് ഉണ്ടെങ്കിലും ഔഷധ ഗുണം ഏറെ ഉണ്ട് ഉലുവ ചീരക്ക്.  വീട്ടിൽ...read more
 • ഇഡ്ഡലിയിലെ വൈവിധ്യം
  idali* ഇഡ്ഡലിക്കും ദോശയ്‌ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ്‌ എളുപ്പം പുളിക്കും. ഇഡ്ഡലി മൃദുവാകും. * ദോശയ്‌ക്കു മാവ്‌ കലക്കുമ്പോള്‍ ഒരു നുള്ള്‌ പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന്‌...read more
 • മാങ്ങാക്കറി
    mangoചേരുവകള്‍ 1 പുളിയുള്ള പച്ചമാങ്ങാ - ഒരു കപ്പ്‌ ( ചെറുതായി നുറുക്കിയത്‌) 2 മുളകുപൊടി - 3 ടീസ്‌പൂണ്‍ 3 ഉലുവപ്പൊടി - 1/2 ടീസ്‌പൂണ്‍ 4 പൊടികായം - 1/2 ടീസ്‌പൂണ്‍ 5...read more
 • ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി
  meen kariകൊല്ലം കടപ്പുറത്തുകാരുടെ ഒരു പ്രത്യേക മീന്‍കറി. നെയ്യുള്ള ചാള (മത്തി), വാള എന്നീ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുക. മത്തി തലയോടുകൂടിയും വാള ചെറിയ കഷണങ്ങളായി മുറിച്ചും...read more
 • മലബാറിലെ നൊണ്‍വെജ്‌ ഓണം
  malabarപൂര്‍ണ്ണമായും വെജിറ്റേറിയനാണ്‌ ഓണസദ്യ. എന്നാല്‍ മലബാറില്‍ ഓണസദ്യ വിളമ്പാന്‍ തൂശനിലയിടുമ്പോള്‍ അതിലൊരു കറി നോണ്‍വെജായിരിക്കും. ഓണസദ്യ കെങ്കേമമാക്കുന്ന ചില നൊണ്‍വെജ്‌ വിഭവങ്ങളിതാ...

  മസാല ചതച്ച നാടന്‍ താറാവുകറി

  ചേരുവകള്‍

  ഇളയ താറാവിറച്ചി -...read more
 • വീട്ടിലുണ്ടാക്കാം പ്രകൃതി പാചക വിഭവങ്ങള്‍,
  food

  ഔഷധക്കാപ്പി

  1. ചുക്ക്‌ - 10 ഗ്രാം 2. മല്ലി - 100 ഗ്രാം 3. ജീരകം - 10 ഗ്രാം 4. ഉലുവ- 10 ഗ്രാം 5. ഏലയ്‌ക്ക - 10 എണ്ണം 6. തുളസിക്കതിര്‍-...read more
 • Spicy Tasty Soups
  soupആരോഗ്യത്തിന്‌ അത്യുത്തമമാണ്‌ സൂപ്പുകള്‍. പച്ചക്കറി മുതല്‍ ഇറച്ചി സൂപ്പുകള്‍ വരെ ആളുകള്‍ക്ക്‌ പ്രിയങ്കരം. വൈവിധ്യമാര്‍ന്ന സൂപ്പുകളുടെ രുചിക്കൂട്ടുകളാണ്‌ ഇത്തവണ...

  മഷ്‌റൂം ക്രീം സൂപ്പ്‌

  ആവശ്യമുള്ള സാധനങ്ങള്‍ മില്‍ക്കി മഷ്‌റൂം - 200 ഗ്രാം ചൂടുവെള്ളം...read more
 • ഡ്രാഗണ്‍ ചിക്കന്‍
  Dragon chicken
  എല്ലില്ലാത്ത ചിക്കന്‍ അര കിലോ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആവശ്യത്തിന് സോയ സോസ് ഒരു ടീസ്​പൂണ്‍ കോണ്‍ഫ്‌ളോര്‍ രണ്ട് ടേബിള്‍സ്​പൂണ്‍ എണ്ണ, ഉപ്പ്...read more
 • പാവയ്ക്ക പുളിയിഞ്ചി
  bitter melon
  1. പാവയ്ക്ക രണ്ടെണ്ണം 2. ഇഞ്ചി അഞ്ച് കഷണം 3. പുളി പാകത്തിന് 4. വെളിച്ചെണ്ണ മൂന്ന് ടീ സ്​പൂണ്‍ 5. പച്ചമുളക്, വറ്റല്‍ മുളക് രണ്ടെണ്ണം...read more
 • നെറ്റില്‍ തിളച്ചുമറിഞ്ഞ രുചികള്‍ ആബിദ പര്‍വീണ്‍
  abeetha

  ഇന്‍റര്‍നെറ്റില്‍ പാചകം പഠിച്ചും പരീക്ഷിച്ചും രസിക്കുന്ന പുതുതലമുറയിലെ നാലുപേര്‍. അവരുടെ പ്രിയവിഭവങ്ങള്‍...കുറിപ്പടിയുമായി അടുക്കളയില്‍ ചുറ്റിക്കറങ്ങി നിന്ന് പരിഭ്രമത്തോടെ പാചകം ചെയ്തിരുന്ന ആ പഴയ...read more


 • കപ്പ പോത്തിറച്ചി
  Kappa-Pothirachi-tapioca-cooked-with-beef-575x262

  Kappa Pothirachi (Kappa biriyani / Tapioca cooked with beef) always reminds me my teenage days while we...read more


 • Kerala Beef Fry Recipe

  BEEF-FRY-575x262

  Here is an easy Kerala beef fry recipe. This is one of the traditional style of preparing beef in Kerala....read more


ഒറ്റമൂലി

 

Houston Beats is Ready to Go

AROUND THE WORLD

ആശംസയുമായി Send us the details, if you wish to send anyone a surprised post

  സിനിമാ ലോകം

  ആരോഗ്യം

   

  Kerala Tourism

   Models Of the Week

   കവിത

   • സ്വപ്‌ന സുന്ദരി (ഒരു വലന്റയിന്‍ കവിത)
    read more
   • പാലക്കാട്.....
    rages   പാലക്കാട് വെറും പാല..കാടല്ല...
    പാലക്കാട്ടുശ്ലേരിയരചൻ...
    പരിപാലിച്ചു വാണനാട്...
    read more
   • നഷ്ടം..
    preethy         വട്ടമിട്ടു പറക്കുന്ന പൂമ്പാററക്കൂട്ടങ്ങളും, നിഷ്ക്കളങ്കമായ തേടലുകളും, വഴിയിലെവിടെയോ നഷ്ടമായിരിക്കുന്നു.. ---- ആർക്കൊക്കെയോ വേണ്ടി കാലത്തിനൊപ്പം ഞാനും, ഒഴുകിനീങ്ങുകയാണ്. തലയ്ക്കുചുറ്റും മൂളുന്നത് വണ്ടുകളാണ്. ജോലിഭാരത്തിൻെറ, വീർപ്പുമുട്ടലിൻെറ, പണത്തിൻെറ, ആവശ്യങ്ങളുടെ, ബാധ്യതകളുടെ, തലപെരുക്കുന്ന മൂളലുകൾ.. ---- സ്വപ്നം കാണാൻപോലും മറന്നിരിക്കുന്നു നാം .. കഷ്ടം..ആ കുട്ടിക്കാലം, നിഷ്കളങ്കം എന്തു നിറങ്ങളായിരുന്നൂ...read more

   • A. C. George (Writer)(1)
     Click here
    Poliunna...read more
   • ബോൺസായ്...
    10322830_1410927972524177_7758508216128491711_n മുളച്ചു പൊന്തിയത് വളരാൻ തന്നെയായിരുന്നു,
    ആകാശത്തോളം വളരാൻ, മേഘത്തുണ്ടിൽ മുത്തമിടാൻ, രാവിൽ,നിലാവൊളികളേറ്റു തിളങ്ങി, പറന്നിറങ്ങുന്ന പക്ഷികൾക്കായ് ചില്ലകൾ വിടർത്താൻ, മഴ പെയ്തൊഴിഞ്ഞ ശേഷമുള്ള കാറ്റേറ്റ് സ്വയം പെയ്യാൻ, എന്നാൽ, ഞങ്ങളുടെ...read more

   My Nostalgia

   ജ്യോതിഷ ഫലം

       

    Celebrate 2015 with Radio Heartbeats

    Recent News

       
    © 2012 all rights reserved Radio Heartbeats.com top