Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘KERALA NEWS’

HOUSTON BEATS WITH ITS TEAM

HOUSTON BEATS WITH ITS TEAM

‘പ്രേമിക്കുന്നവർക്കും പ്രേമിച്ച് പണി കിട്ടിയവർക്കും ഇനി പ്രേമിക്കാൻ പോകുന്നവർക്കും വേണ്ടി വരുന്നു…

‘പ്രേമിക്കുന്നവർക്കും പ്രേമിച്ച് പണി കിട്ടിയവർക്കും ഇനി പ്രേമിക്കാൻ പോകുന്നവർക്കും വേണ്ടി വരുന്നു…

‘ജനപ്രിയൻ’, ‘റോമൻസ്’, ഹാപ്പി ജേർണി’ എന്നീ സിനിമകൾക്കു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “ഷാജഹാനും പരീക്കുട്ടിയും” എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകൻമാരാകുന്ന ചിത്രത്തിൽ അമലാ പോൾ ആണു നായിക. ചിത്രം ഒരു ത്രികോണ പ്രണയകഥയല്ല പറയുന്നതെന്ന് സംവിധായകൻ ബോബൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘പ്രേമിക്കുന്നവർക്കും പ്രേമിച്ച് പണി കിട്ടിയവർക്കും ഇനി പ്രേമിക്കാൻ പോകുന്നവർക്കും വേണ്ടി വരുന്നു എന്ന രസകരമായ ടാഗ് ലൈനോടെ വാലന്റൈൻ ദിനത്തിൽ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ […]

വില്സണ്‍ പിറവം പിന്നണി ഗാനരങ്ങതെകെ ………

വില്സണ്‍ പിറവം പിന്നണി ഗാനരങ്ങതെകെ ………

കഥപറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ കുടുംബ ചിത്രങ്ങള്ക്ക്ത ശേഷം എം മോഹനന്‍ വീണ്ടും ഒരു മനോഹരമായ ചിത്രവുമായി പ്രേക്ഷകര്ക്ക്്‌ മുന്നിലേക്ക്‌

കഥപറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ കുടുംബ ചിത്രങ്ങള്ക്ക്ത ശേഷം എം മോഹനന്‍ വീണ്ടും ഒരു മനോഹരമായ ചിത്രവുമായി പ്രേക്ഷകര്ക്ക്്‌ മുന്നിലേക്ക്‌

കഥപറയുമ്പോള്‍, മാണിക്യക്കല്ല്, 916    എന്നീ കുടുംബ     ചിത്രങ്ങള്‍ക്ക് ശേഷം എം  മോഹനന്‍ വീണ്ടും ഒരു        മനോഹരമായ  ചിത്രവുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌       എത്തിയിരിക്കുകയാണ്.   15 വയസ്സുകാരന്‍ സാം തോട്ടുങ്ങലിന്റെ കഥയാണ്‌ ‘മൈ ഗോഡ്’. പക്ഷെ ഇതൊരു കുട്ടിചിത്രമല്ല. സ്കൂളില്‍ പഠിത്തത്തിനു അല്‍പ്പം പിന്നോട്ടുള്ള സാം പക്ഷെ മറ്റു പലതിലും മുന്‍പന്ദിയിലാണ്. പടം വരക്കാനും, കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യാനും, മറ്റുള്ളവരെ സഹായിക്കാനും എല്ലാം സാമിന് സന്തോഷമാണ്. […]

അടികപ്യാരെ കൂട്ടമണിയിൽ നീരജും അജു വര്ഘീസും ധ്യാൻ ശ്രീനിവാസും….

അടികപ്യാരെ കൂട്ടമണിയിൽ  നീരജും അജു വര്ഘീസും ധ്യാൻ ശ്രീനിവാസും….

പുതിയ പ്രതിഭകള്ക്ക് അവസരം നല്കിക്കൊണ്ട്  ഫ്രൈഡേ      ഫിലിം ഹൗസ് വീണ്ടും രംഗത്ത്. ജോണ് വര്ഗീസ് എന്ന  നവാഗതന്        കഥയെഴുതി സംവിധാനം  ചെയ്യുന്ന ‘അടികപ്യാരെ  കൂട്ടമണി’ എന്ന        ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത്    ആരംഭിച്ചു. ജോണ് വര്ഗീസ് നിരവധി മികച്ച ടെലിവിഷന് പരമ്പരകളും                  അണിയിച്ചൊരുക്കിയിട്ടുണ്ട്. പ്രധാനമായും ഒരു മെന്സ് ഹോസ്റ്റലിനെ         […]

പ്രണയ മധുരവുമായി അനാര്‍ക്കലി………

പ്രണയ മധുരവുമായി അനാര്‍ക്കലി………

ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും കണ്ടാസ്വദിക്കാന്‍ വകയുള്ള ചിത്രമാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭം, അനാര്‍ക്കലി. സംഗീതവും സംഘട്ടനങ്ങളും നാടകീയതയും എല്ലാം ഒത്തുചേരുന്നുണ്ടെങ്കിലും എല്ലാറ്റിലും മിതത്വം. നിറഞ്ഞുതുളുമ്പുന്നത് പ്രണയം മാത്രം…   കാണുമ്പോള്‍ മുന്‍വിധികള്‍ പലതും പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും പിടിതരില്ല സച്ചിയുടെ കഥ. നാദിറയെത്തേടിയുള്ള ശന്തനുവിന്റെ യാത്രയില്‍ പ്രേക്ഷകനെ ഒപ്പംകൂട്ടാനുള്ള സസ്‌പെന്‍സുകള്‍ തിരക്കഥയില്‍ ഇഴ ചേര്‍ന്നിട്ടുണ്ട്. ശന്തനുവിനെ പൃഥ്വിരാജ് മനോഹരമാക്കി. നാദിറയായെത്തിയ ബോളിവുഡ് താരം പ്രിയാല്‍ ഗോറും മികച്ചുനിന്നു. പക്ഷേ, ചിത്രത്തിലെ […]

എല്ലാവര്ക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ ദീപാവലി ആശംസകൾ……………….

എല്ലാവര്ക്കും  റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ ദീപാവലി ആശംസകൾ……………….

ദീപാവലിയെന്നാല്‍ ദീപങ്ങളുടെ ഉല്‍സവം. പേരു പോലെ തന്നെ ദീപാവലിയെ അക്ഷരാര്‍ഥത്തില്‍ വെളിച്ചത്തിന്‍റെ ഉല്‍സവമാക്കി മാറ്റുകായാണ് വിശ്വാസികൾ. വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം പടക്കം പൊട്ടിക്കുന്ന തിരക്കിലായിരുന്നു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. തുലാം മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. തിന്‍മയുടെ മേലുള്ള നന്‍മയുടെ വിജയത്തിന്‍റെ ഓര്‍മപുതുക്കല്‍. നരകാസുരനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ച ദിവസമെന്നും ദീപാവലിയെന്നാണ് വിശ്വാസം. രാവണവധത്തിന് ശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ രാമനെയും സീതയെയും ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ വരവേറ്റതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലിയെന്നതാണ് മറ്റൊരു വിശ്വാസം. ദീപാവലി […]

എല്ലാ മലയാളികൾക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ…….. ……….. ……..

എല്ലാ മലയാളികൾക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ…….. ……….. ……..

    നാളെ ഓണം.  പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണനാൾ മലയാളികൾക്ക് മറക്കാനാവാത്ത ദിവസമാണ്. ഓണപൂക്കളും ഓണത്തുമ്പികളൂം ഓണ ഊഞ്ഞാലും എല്ലാത്തിലുമുപരി ഓണസദ്യയും മലയാളികൾ എന്നും മനസ്സിൽ താലോലിക്കുന്ന മധുരതരമായ സ്വപ്നങ്ങളാണ്.  തൊഴിൽ തേടി വിദേശത്തെത്തുന്ന ഓരോ മലയാളിയുടെയും മനസ്സ് ഓണക്കാലത്ത് കേരളത്തിലെത്തും. പ്രിയപ്പെട്ടവരോടൊപ്പം തൂശനിലയിൽ വിളമ്പിയ ഓണസദ്യയുണ്ണാൻ ഓരോ മലയാളിയുടേയും മനസ്സ് തുടിക്കും.  വിദേശത്ത്  കൂട്ടുകാരോടോ വീട്ടുകാരോടൊ ഒപ്പം ഇരുന്നു ഓണസദ്യ  ഉണ്ണുമ്പോഴും മലയാളിയുടെ മനസ്സിൽ നാട്ടിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ ഓടിയെത്തും. അമ്മ വിളമ്പുന്ന ഓണസദ്യയും അച്ഛന്റെ […]

               

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top