Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘ഒറ്റ മൂലികൾ’

ചപ്പാത്തിയും ആരോഗ്യവും

ചപ്പാത്തിയും ആരോഗ്യവും

മലയാളികളിൽ മിക്കയാളുകളും രാത്രിയിലെ ചോറും,കഞ്ഞിയും ഉപേക്ഷിച്ച് ഇപ്പോൾ ചപ്പാത്തിയിയാണ് കഴിക്കാറുള്ളത്. നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ മുൻഗണനയുള്ള ചപ്പാത്തിയിപ്പോൾ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഡയറ്റെടുക്കുന്നവർക്കും, തടി കുറയ്ക്കുവാനും, അസുഖമുള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്. മനുഷ്യൻറെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഭക്ഷണമാണ് ഗോതമ്പ്. ഗോതമ്പ് കഴിക്കുന്നത് മൂലമുള്ള ചില ഗുണങ്ങളിതാ ചുവടെ കൊടുക്കുന്നു. 1. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഗോതമ്പ്. ഇത് വിളർച്ച മാറ്റാൻ സഹായിക്കുന്നു. 2. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാൻ ഗോതമ്പിന് കഴിയും. 3.ധാരാളം നാരുകൾ അടങ്ങിയതിനാൽ […]

ACIDITY

ACIDITY

    ഏഴ് കൊത്തമല്ലി, ഏഴ് ആര്യവേപ്പില, ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ എന്നിവ അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്. 162 | ACIDITY | പുളിച്ചുതികട്ടല്‍ | അമ്ലപിത്തം | നെഞ്ചെരിച്ചില്‍ 1 | അമ്പഴത്തിന്‍റെ ഇളംകായയുടെ നീര് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക 2 | പച്ചനെല്ലിക്ക ഒരു കഴഞ്ചു (4 ഗ്രാം) വീതം രണ്ടു തുടം (100 ഗ്രാം) പാലില്‍ ദിവസവും കഴിക്കുക 3 | പച്ചക്കൂവളക്കായയുടെ […]

ഉദരാരോഗ്യത്തിന് ഇലക്കറികള്‍

ഉദരാരോഗ്യത്തിന് ഇലക്കറികള്‍

പച്ചിലകള്‍ അടങ്ങുന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പച്ചിലകള്‍ അടങ്ങിയ സസ്യാഹാരം ഗുണകരമാണെന്നാണ് കണ്ടെത്തല്‍. ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു. ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

വീട്ടുവളപ്പിലൊരു കാന്താരി……..

വീട്ടുവളപ്പിലൊരു കാന്താരി……..

            പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ […]

പ്രമേഹത്തിനൊരു ഒറ്റമൂലി

പ്രമേഹത്തിനൊരു ഒറ്റമൂലി

പ്രമേഹം ഇന്നു സർവസാധാരണമാണ്.    നമ്മളിൽ പലരേയും കാർന്നു തിന്നുകൊണ്ടിരിക്കുന്നു പ്രമേഹം ഇന്ന്.  പൂർണ്ണ മോചനം ഇല്ല ഇതിൽ നിന്നു. എന്നാൽ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിയും. ഈ നാടൻ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കു മരുന്നു തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ ശുദ്ധീകരിച്ച ഗോതമ്പ് പൊടി കായം ബാർലി ഉള്ളി വിത്ത് ഇവയെല്ലാം 100 ഗ്രാം വീതം എടുത്ത് ചതക്കുക. ഈ മിശ്രിതം 5 ഗ്ലാസ് വെള്ളത്തിൽ 10 മിനുട്ട് നേരം തിളപ്പിച്ചതിനു […]

മോണ പഴുപ്പ്,മോണയില്‍ നിന്നും രക്തസ്രാവം എന്നിവക്ക് പ്രകൃതിദത്തമായ പോംവഴി.-Dental Problems

മോണ പഴുപ്പ്,മോണയില്‍ നിന്നും രക്തസ്രാവം എന്നിവക്ക് പ്രകൃതിദത്തമായ പോംവഴി.-Dental Problems

മോണ പഴുപ്പ്,മോണയില്‍ നിന്നും രക്തസ്രാവം എന്നിവക്ക് പ്രകൃതിദത്തമായ പോംവഴി. പല്ലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, മോണകളില്‍ ഉണ്ടാകുന്ന വേദന മോണയില്‍ ഉണ്ടാകുന്ന നീര് , പല്ലില്‍ ഉണ്ടാകുന്ന പുളിപ്പ് എന്നിവ നീക്കി വെണ്മയുള്ള പല്ലുകള്‍ ഉണ്ടാകാന്‍ കടലാടി വേരോടെ പിഴുതു നല്ല വണ്ണം കഴുകി ചെറിയ തണ്ടുകള്‍ ആക്കി അത് കൊണ്ട് പല്ല് തേക്കാം . അല്ലെങ്കില്‍ പൊടിച്ചു ചൂര്‍ണം ആക്കി യും പല്ല് തേക്കാം, ഇങ്ങനെ ചെയ്യുന്നത് കൊണ്ടും പല്ലും തിളങ്ങും മുഖവും തിളങ്ങും പല്‍പൊടി ഉണ്ടാക്കുന്ന […]

മുഖക്കുരു മാറാൻ..

മുഖക്കുരു മാറാൻ..

മുഖക്കുരു മാറാൻ.. രാവിലെ എഴുന്നേറ്റ ഉടൻ ഒരു പിടി ആര്യ വേപ്പിലയും കൃഷ്ണ തുളസിയിലയും തിളച്ച വെള്ളത്തിലിട്ടു ആവി കൊണ്ടാൽ മുഖക്കുരു പഴുത്തു പൊട്ടി ഇല്ലാതാവുന്നതാണ്..ഈ വെള്ളം തണുപിച്ചു മുഖം കഴുകുന്നതും നല്ലതാണ്.

തഴുതാമ (തവിഴാമ)

തഴുതാമ (തവിഴാമ)

തഴുതാമ (തവിഴാമ) നമ്മുടെ പറമ്പുകളിലും നട്ടു വഴികളിലും യഥേഷ്ടം കാണുന്ന ഒരു അത്ഭുത ഔഷദ സസ്യം ആണ് തഴുതാമ. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്താന്‍ കഴിവുണ്ട് താഴുതാമയ്ക്ക്. മൂത്രാശയരോഗങ്ങള്‍ക്കെതിരെ ഒന്നാംതരം മരുന്നാണ് ഇത്. പണ്ടൊക്കെ വീടുകളില്‍ ഇതിന്റെ തോരന്‍ വെക്കുമായിരുന്നു. ഇതിന്റെ ഗുണവശങ്ങള്‍ അറിയാവുന്നവര്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തഴുതാമ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഉത്തമം ആണ്. വൃത്തിയുള്ള പരിസരത്ത് നില്‍ക്കുന്ന തഴുതാമ തോരന്‍ വെക്കാനായി ഉപയോഗിക്കാം. ഇതിലെ ഇലകളും ഇളം തണ്ട് […]

ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! Cholesterol

ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! Cholesterol

ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! വേണ്ട സാധനങ്ങള്‍:1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍ 2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌ 3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക. ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും. നിങ്ങള്‍ കഴിക്കുന്ന പ്രകൃതിവിഭവങ്ങള്‍, വെറും: 1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു […]

വെറ്റില മുറുക്കൂ, തടി കുറയ്‌ക്കൂ!

വെറ്റില മുറുക്കൂ, തടി കുറയ്‌ക്കൂ!

എന്തു ചെയ്‌തിട്ടും തടികുറയ്‌ക്കാന്‍ പറ്റാത്തവര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. എന്നും വെറുതേയിരുന്നു വെറ്റില മുറുക്കിയാല്‍ മാത്രം മതി! പക്ഷേ, അല്‍പം കുരുമുളകു കൂടി ചേര്‍ക്കണമെന്നു മാത്രം. അങ്ങനെയെങ്കില്‍ എട്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ തടി കുറയുമെന്നാണു കണ്ടെത്തല്‍. വെറ്റില മുറുക്കുന്നതു ദഹനം എളുപ്പത്തിലാക്കും. വായു പ്രശ്‌നങ്ങള്‍ പ്രതിരോധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നതിനൊപ്പം വയറ്റിലെ ശ്ലേഷ്‌മത്തിന്റെ അളവുയര്‍ത്തി അസിഡിറ്റി വരുന്നതു തടയുകയും ചെയ്യും. മുറുക്കാന്‍ ചവയ്‌ക്കുമ്പോള്‍ വായില്‍ ഉമിനീരിന്റെ ഉത്‌പാദനം ഉയരും. ആഹാരം ദഹിപ്പിക്കാനുള്ള സൂചനയും വയറിനു കിട്ടും. ഇതിലൂടെ മലബന്ധത്തിനുവരെ പരിഹാരമാകുമത്രേ. വെറ്റില […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top