Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘Recipies’

ഉലുവയില ഉപ്പേരി

ഉലുവയില ഉപ്പേരി

ഉലുവയില എന്നു കേൾക്കുമ്പോൾ അയ്യേ കയ്പ് എന്നല്ലേ  എല്ലാവരും ആദ്യം വിചാരിക്കുക.  എന്നാൽ അങ്ങിനെ അല്ല. ചെറിയ കയ്പ് ഉണ്ടെങ്കിലും ഔഷധ ഗുണം ഏറെ ഉണ്ട് ഉലുവ ചീരക്ക്.  വീട്ടിൽ  പൂച്ചട്ടിയിൽ  വളർത്താനും എളുപ്പമാണ്.  ഒരുപാട് വിഭവങ്ങൾ ഉലുവചീര കൊണ്ട് ഉണ്ടാക്കാം.  എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഉലുവയില ഉപ്പേരി. ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ് വേണം. […]

ഇഡ്ഡലിയിലെ വൈവിധ്യം

ഇഡ്ഡലിയിലെ വൈവിധ്യം

* ഇഡ്ഡലിക്കും ദോശയ്‌ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ്‌ എളുപ്പം പുളിക്കും. ഇഡ്ഡലി മൃദുവാകും. * ദോശയ്‌ക്കു മാവ്‌ കലക്കുമ്പോള്‍ ഒരു നുള്ള്‌ പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന്‌ പുളിക്കും. * ഹല്‍വ, കേക്ക എന്നിവ കണ്ണാടിക്കടലാസിലോ ബട്ടര്‍ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ ഈര്‍പ്പം നഷ്‌ടപ്പെടില്ല. * വഹിക്കാവുന്നതിലധികം ഭാരം മിക്‌സിയിലിടരുത്‌.ലോഡ്‌ കൂടിയാല്‍ ബ്ലേഡ്‌ കേടു വരും. * വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ച്‌ അടുക്കളപ്പണി ചെയ്യുമ്പോള്‍ റബര്‍ സോള്‍ ചെരുപ്പേ ധരിക്കാവൂ,ഷോക്കേല്‍ക്കില്ല. * ബേക്ക്‌ ചെയ്യുമ്പോള്‍ ഓവന്‍ […]

മാങ്ങാക്കറി

മാങ്ങാക്കറി

  ചേരുവകള്‍ 1 പുളിയുള്ള പച്ചമാങ്ങാ – ഒരു കപ്പ്‌ ( ചെറുതായി നുറുക്കിയത്‌) 2 മുളകുപൊടി – 3 ടീസ്‌പൂണ്‍ 3 ഉലുവപ്പൊടി – 1/2 ടീസ്‌പൂണ്‍ 4 പൊടികായം – 1/2 ടീസ്‌പൂണ്‍ 5 നല്ലെണ്ണ – 2 ടീസ്‌പൂണ്‍ 6 കടുക്‌ പൊടിച്ചത്‌ – 1/2 ടീസ്‌പൂണ്‍ 7 ഉപ്പ്‌ – പാകത്തിന്‌ തയാറാക്കുന്ന വിധം പച്ചമാങ്ങായില്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ ഇളക്കി യോജിപ്പിച്ച്‌ വയ്‌ക്കുക. നാലുമണിക്കൂറിനുശേഷം കാല്‍കപ്പ്‌ […]

ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി

ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി

കൊല്ലം കടപ്പുറത്തുകാരുടെ ഒരു പ്രത്യേക മീന്‍കറി. നെയ്യുള്ള ചാള (മത്തി), വാള എന്നീ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുക. മത്തി തലയോടുകൂടിയും വാള ചെറിയ കഷണങ്ങളായി മുറിച്ചും വരഞ്ഞെടുക്കണം. മീന്‍ അര കിലോ വറ്റല്‍മുളക് 30 എണ്ണം ചെറിയ ഉള്ളി 100 ഗ്രാം വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍ പുളി നെല്ലിക്കാ വലുപ്പത്തില്‍ വറ്റല്‍മുളകും ഉള്ളിയും രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും ചേര്‍ത്ത് അമ്മിയില്‍ ചതച്ചെടുക്കുക. (വറ്റല്‍മുളക് വറക്കരുത്) എളുപ്പം ചതഞ്ഞുവരാനായി കല്ലുപ്പ് ചേര്‍ത്ത് ചതയ്ക്കാം. അരപ്പ് റെഡി. […]

മലബാറിലെ നൊണ്‍വെജ്‌ ഓണം

മലബാറിലെ നൊണ്‍വെജ്‌ ഓണം

പൂര്‍ണ്ണമായും വെജിറ്റേറിയനാണ്‌ ഓണസദ്യ. എന്നാല്‍ മലബാറില്‍ ഓണസദ്യ വിളമ്പാന്‍ തൂശനിലയിടുമ്പോള്‍ അതിലൊരു കറി നോണ്‍വെജായിരിക്കും. ഓണസദ്യ കെങ്കേമമാക്കുന്ന ചില നൊണ്‍വെജ്‌ വിഭവങ്ങളിതാ… മസാല ചതച്ച നാടന്‍ താറാവുകറി ചേരുവകള്‍ ഇളയ താറാവിറച്ചി – ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്‌) ചെറിയ ഉള്ളി – അരക്കിലോ (നീളത്തിലരിഞ്ഞത്‌) ഇഞ്ചി – ഒരു വലിയ കഷണം വെളുത്തുള്ളി – എട്ട്‌ അല്ലി പച്ചമുളക്‌ – ഏഴെണ്ണം മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍ കുരുമുളക്‌ – ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം) […]

വീട്ടിലുണ്ടാക്കാം പ്രകൃതി പാചക വിഭവങ്ങള്‍,

വീട്ടിലുണ്ടാക്കാം പ്രകൃതി പാചക വിഭവങ്ങള്‍,

ഔഷധക്കാപ്പി 1. ചുക്ക്‌ – 10 ഗ്രാം 2. മല്ലി – 100 ഗ്രാം 3. ജീരകം – 10 ഗ്രാം 4. ഉലുവ- 10 ഗ്രാം 5. ഏലയ്‌ക്ക – 10 എണ്ണം 6. തുളസിക്കതിര്‍- 100 ഗ്രാം തയാറാക്കുന്ന വിധം 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ നിറം മങ്ങാതെ ചൂടാക്കി പൊടിച്ചെടുക്കുക. തുളസിയില ശര്‍ക്കര ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ പൊടിച്ചെടുത്ത ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇത്‌ പാലൊഴിച്ചും അല്ലാതെയും കുടിക്കാം. തേങ്ങാ പാല്‍ ചേര്‍ക്കുന്നത്‌ […]

Spicy Tasty Soups

Spicy Tasty Soups

ആരോഗ്യത്തിന്‌ അത്യുത്തമമാണ്‌ സൂപ്പുകള്‍. പച്ചക്കറി മുതല്‍ ഇറച്ചി സൂപ്പുകള്‍ വരെ ആളുകള്‍ക്ക്‌ പ്രിയങ്കരം. വൈവിധ്യമാര്‍ന്ന സൂപ്പുകളുടെ രുചിക്കൂട്ടുകളാണ്‌ ഇത്തവണ… മഷ്‌റൂം ക്രീം സൂപ്പ്‌ ആവശ്യമുള്ള സാധനങ്ങള്‍ മില്‍ക്കി മഷ്‌റൂം – 200 ഗ്രാം ചൂടുവെള്ളം -രണ്ട്‌ കപ്പ്‌ സവാള കൊത്തിയരിഞ്ഞത്‌ – രണ്ടു കപ്പ്‌ ബട്ടര്‍ – കാല്‍ക്കപ്പ്‌ മൈദ – മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ പാല്‍ – മൂന്നു കപ്പ്‌ ഉപ്പ്‌, കുരുമുളകുപാടി – പാകത്തിന്‌ തയാറാക്കുന്നവിധം ഒരു സോസ്‌പാനില്‍ കൂണ്‍(മഷ്‌റും), വെള്ളം, സവാള എന്നിവ തിളപ്പിക്കുക. […]

ഡ്രാഗണ്‍ ചിക്കന്‍

ഡ്രാഗണ്‍ ചിക്കന്‍

എല്ലില്ലാത്ത ചിക്കന്‍ അര കിലോ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആവശ്യത്തിന് സോയ സോസ് ഒരു ടീസ്​പൂണ്‍ കോണ്‍ഫ്‌ളോര്‍ രണ്ട് ടേബിള്‍സ്​പൂണ്‍ എണ്ണ, ഉപ്പ് ആവശ്യത്തിന് ഒരു പാത്രത്തില്‍ വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, സോയാ സോസ്, ഉപ്പ് എന്നിവ യോജിപ്പിച്ചതിനുശേഷം ചിക്കനില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ഒരു മണിക്കൂറിനുശേഷം ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് കോണ്‍ഫ്‌ളോര്‍ തേച്ചുപിടിപ്പിക്കുക. ശേഷം ചൂടായ എണ്ണയില്‍ നന്നായി വറുത്തെടുക്കുക. ഗ്രേവിക്ക് ആവശ്യമായ ചേരുവകള്‍ എണ്ണ മൂന്ന് ടേബിള്‍സ്​പൂണ്‍ വെളുത്തുള്ളി […]

പാവയ്ക്ക പുളിയിഞ്ചി

പാവയ്ക്ക പുളിയിഞ്ചി

1. പാവയ്ക്ക രണ്ടെണ്ണം 2. ഇഞ്ചി അഞ്ച് കഷണം 3. പുളി പാകത്തിന് 4. വെളിച്ചെണ്ണ മൂന്ന് ടീ സ്​പൂണ്‍ 5. പച്ചമുളക്, വറ്റല്‍ മുളക് രണ്ടെണ്ണം വീതം 6. കറിവേപ്പില മൂന്ന് ഇതള്‍ 7. മഞ്ഞള്‍പ്പൊടി രണ്ട് ടീ സ്​പൂണ്‍ 8. ഉപ്പ് ആവശ്യത്തിന് 9. ഉഴുന്നു പരിപ്പ്, ഉലുവ ഒരു ടീ സ്​പൂണ്‍ വീതംപാവയ്ക്കയും ഇഞ്ചിയും പച്ചമുളകും കനം കുറച്ചരിഞ്ഞ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്് 10 മിനുട്ട് വെക്കുക. ശേഷം മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി […]

നെറ്റില്‍ തിളച്ചുമറിഞ്ഞ രുചികള്‍ ആബിദ പര്‍വീണ്‍

നെറ്റില്‍ തിളച്ചുമറിഞ്ഞ രുചികള്‍  ആബിദ പര്‍വീണ്‍

ഇന്‍റര്‍നെറ്റില്‍ പാചകം പഠിച്ചും പരീക്ഷിച്ചും രസിക്കുന്ന പുതുതലമുറയിലെ നാലുപേര്‍. അവരുടെ പ്രിയവിഭവങ്ങള്‍…കുറിപ്പടിയുമായി അടുക്കളയില്‍ ചുറ്റിക്കറങ്ങി നിന്ന് പരിഭ്രമത്തോടെ പാചകം ചെയ്തിരുന്ന ആ പഴയ കാല പെണ്‍കുട്ടിയെ ഇനിയങ്ങു മറന്നേക്കൂ. പുതു വനിതകള്‍ അടുക്കളയില്‍ ലാപ്‌ടോപ്പിനും സ്ഥാനം നല്‍കിയിരിക്കുന്നു. ഇലക്ട്രിക് ഓവനു സമീപം ഒരു ലാപ്‌ടോപ് കണ്ടാല്‍ ഉറപ്പിക്കൂ. പുതിയ തലമുറ പാചകം തുടങ്ങിയിരിക്കുകയാണ്. യുവത്വം പാചകത്തിനായി ഇന്ന് ഇന്റര്‍നെറ്റില്‍ വെബ്‌സൈറ്റുകളേയും ബ്ലോഗുകളേയും യൂ ടൂബ് ദൃശ്യങ്ങളേയും ആശ്രയിക്കുന്നു. ഡിഗ്രി പഠന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കഥകള്‍ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top