Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘ആരോഗ്യം’

യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ്‌

യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ്‌

ലണ്ടന്‍: ശാസ്‌ത്ര ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്‌ മനുഷ്യരുടെ യവ്വനം എങ്ങനെ നിലനിര്‍ത്താമെന്നത്‌. എന്നാല്‍ ലണ്ടനിലെ ശാസ്‌ത്രജ്‌ഞര്‍ ഇതിനുള്ള പുതുവഴി കണ്ടെത്തിയത്‌ ആരിലും കൊതിയൂറിക്കുന്ന ചോക്ലേറ്റ്‌ നിര്‍മിച്ചാണ്‌. ‘എസ്‌തേചോക്‌’ എന്നു പേരിട്ടിരിക്കുന്ന ഈ ചോക്ലേറ്റിന്റെ 7.5 ഗ്രാം വരുന്ന ഒരു കഷണം വീതം ദിവസവും കഴിച്ചാല്‍ നിങ്ങളുടെ യവ്വനം നിലവിലുള്ളതിന്‌ സമാനമായി തുടരും. നിങ്ങളുടെ ശരീരത്തിലെ ചുളിവുകള്‍ നിങ്ങളില്‍ നിന്ന്‌ വിട്ടകലും. ചോക്ലേറ്റിലെ ഔഷദ ഗുണം മനുഷ്യ ശരീരത്തിലെ ചര്‍മങ്ങളിലേക്കുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനാലാണിത്‌. ലോക പ്രശസ്‌ത യൂണിവേഴ്‌സിറ്റിയായ […]

വണ്ണം കുറയ്‌ക്കാന്‍ 30 വഴികള്‍

വണ്ണം കുറയ്‌ക്കാന്‍ 30 വഴികള്‍

പ്രസവശേഷം വയറു ചുരുങ്ങാന്‍ 1. കട്ടിലില്‍ക്കിടന്നു മുട്ടുമടക്കാതെ ഒരു കാല്‍ ഉയര്‍ത്തുക. ഏതാനും മിനിട്ട്‌ ആ രീതിയില്‍ പിടിക്കുക. ശേഷം മെല്ലെ കാല്‍ താഴ്‌ത്തുക. പിന്നീട്‌ മറ്റേ കാലും ഈ വിധം ഉയര്‍ത്തുക. 2. തറയില്‍ക്കിടന്നു മുട്ടുമടക്കാതെ രണ്ടുകാലും ഒരുമിച്ചുയര്‍ത്തുക. അല്‌പസമയം ആ രീതിയില്‍ പിടിച്ചശേഷം മെല്ലെ താഴ്‌ത്തുക. മെല്ലെ കാല്‍ ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ മതി. കുറേദിവസത്തെ പരിശ്രമംകൊണ്ട്‌ കാല്‍ ശരിയായവിധത്തില്‍ ഉയര്‍ത്തിയാല്‍ മതി. 3. നിവര്‍ന്നുകിടന്നു കൈകള്‍ രണ്ടും ശരീരത്തോടു ചേര്‍ത്തുപിടിക്കുക. ഇനി കാല്‍ അനക്കാതെ […]

ചക്രാമെഡിറ്റേഷന്‍

ചക്രാമെഡിറ്റേഷന്‍

ഊര്‍ജപ്രവാഹം സുഗമമാക്കാന്‍. മനുഷ്യശരീരത്തിലെ ഏഴ്‌ ചക്രകളില്‍ ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ധര്‍മങ്ങളുമുണ്ട്‌. ഒരു വ്യക്‌തിയില്‍ ഈ ഏഴു ചക്രകളില്‍ ചിലവ ദുര്‍ബലങ്ങളും ഊര്‍ജതടസങ്ങളുള്ളവയും ആകാം. അത്‌ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരാം. ഊര്‍ജതടസങ്ങളുള്ള ചക്രയില്‍ ഊര്‍ജത്തിന്റെ അഭാവം അനുഭവപ്പെടുന്നു. ദുര്‍ബലമായ ചക്രയെ ശക്‌തിപ്പെടുത്തുകയും ഊര്‍ജപ്രവാഹത്തിലെ തടസങ്ങള്‍ നീക്കുകയും ചെയ്യുമ്പോള്‍ വ്യക്‌തിത്വപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. മാനസികപ്രശ്‌നങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. സൗകര്യപ്രദമായി സുഖപ്രദമായ ഒരാസനത്തില്‍ ഇരിക്കുക പത്മാസനം, വജ്രാസനം, സുഖാസനം ഇവയിലേതെങ്കിലും ഒരാസനത്തില്‍ ഇരിക്കുക. നട്ടെല്ലു നിവര്‍ത്തി, കൈപ്പത്തികള്‍ കാല്‍മുട്ടില്‍വച്ച്‌, […]

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം

ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്‌ ഗര്‍ഭധാരണം. ഈ സമയം മുതല്‍ പ്രസവം വരെ സ്‌ത്രീകള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍ 1-ാം മാസം 1. ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ്‌ ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല. 2. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌. ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല. 3. അടിക്കടി മൂത്രമൊഴിക്കുന്നത്‌ ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്‌. […]

കാന്‍സര്‍ തടയാന്‍ ഭക്ഷണക്രമീകരണം

കാന്‍സര്‍ തടയാന്‍ ഭക്ഷണക്രമീകരണം

തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണ രീതിയും, വ്യായാമക്കുറവും കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു കാന്‍സര്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ്‌. എന്നാല്‍ ഇപ്പോള്‍ പലതരം കാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമക്കുറവും കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട്‌ ജീവിതശൈലിയിലും, ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ്‌ കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കാന്‍സര്‍ രോഗങ്ങളില്‍ 40 ശതമാനവും തടയാന്‍ കഴിയുമെന്നാണ്‌ ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശം. കാന്‍സറിനെ തടയാന്‍ കഴിവുള്ള ഘടകങ്ങള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി […]

അഴകിനും ആരോഗ്യത്തിനും ശുചിത്വശീലങ്ങള്‍

അഴകിനും ആരോഗ്യത്തിനും ശുചിത്വശീലങ്ങള്‍

ബാല്യത്തിലും കൗമാരത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും കുട്ടി അനുവര്‍ത്തിക്കേണ്ട ശീലങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കാണ്‌ പരിസര ശുചിത്വത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌ വ്യക്‌തിശുചിത്വവും. പ്രത്യേകിച്ച്‌ കൗമാരപ്രായത്തില്‍. അശ്രദ്ധയുടെയും മടിയുടെയുമെല്ലാം പേരില്‍ നല്ല ആരോഗ്യശീലങ്ങളോട്‌ കൗമാരം മുഖം തിരിഞ്ഞു നില്‍ക്കാറുണ്ട്‌. അമിതമായ വിയര്‍പ്പ്‌, ശരീരദുര്‍ഗന്ധം, താരന്‍ എന്നിവയെല്ലാം ഈപ്രായത്തില്‍ സാധാരണമാണ്‌. എന്നാല്‍ ഇവയില്‍നിന്നെല്ലാം ശരീരത്തെ സംരക്ഷിച്ുച നിര്‍ത്താന്‍ കുട്ടികള്‍ക്കു സാധിക്കും. ആര്‍ത്തവകാലത്ത്‌ ശുചിത്വകാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്‌ച പലവിധ രോഗങ്ങളുടെയും കേന്ദ്രമാക്കി ശരീരത്തെ മാറ്റുന്നു. ബാല്യത്തിലും കൗമാരത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും കുട്ടി […]

വ്യായാമവും ഫിറ്റ്‌നസും,

വ്യായാമവും ഫിറ്റ്‌നസും,

സൗന്ദര്യത്തിനുവേണ്ടിയാണ്‌ ശരീരവടിവ്‌ നേടിയെടുക്കുന്നതെന്ന ധാരണ പലര്‍ക്കുമുണ്ട്‌. സൗന്ദര്യത്തിനും ആരോഗ്യത്തിനുമപ്പുറം ഫിറ്റ്‌നസ്‌ നല്‍കുന്ന നേട്ടങ്ങളിലേക്ക്‌. സൗന്ദര്യ സംരക്ഷണത്തിനായി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ മലയാളിക്ക്‌ മടിയില്ല, പണവും. എന്നാല്‍ ശരീരസംരക്ഷണത്തിന്റെ കാര്യമായാലോ അതോടെ തീര്‍ന്നു. പിന്നെ ക്ഷീണമായി. മടിയായി. എന്നാലിപ്പോള്‍ സ ത്രീകള്‍ തന്നെയാണ്‌ ശരീര സംരക്ഷണത്തിന്റെ പുതിയ രഹസ്യങ്ങള്‍ തേടി പായുന്നത്‌. ആരോഗ്യവും സൗന്ദര്യമുള്ള ശരീരത്തിനായി ഫിറ്റ്‌നസ്‌ സെന്ററില്‍ കുറച്ചു മണിക്കൂറുകള്‍. ഫിറ്റ്‌നെസോ അത്‌ പുരുഷന്‍മാര്‍ക്കുളളതല്ലേ എന്ന്‌ പറഞ്ഞ്‌ മടി പിടിച്ചിരുന്ന സ്‌ത്രീകളെല്ലാം ഇന്ന്‌ ശരീരസൗന്ദര്യം തേടി […]

ചെറുപ്പക്കാരിലെ ഹൃദയാഘാതം തടയാന്‍ ആറ് മാര്‍ഗങ്ങള്‍

ചെറുപ്പക്കാരിലെ ഹൃദയാഘാതം തടയാന്‍ ആറ് മാര്‍ഗങ്ങള്‍

ഹൃദയാഘാതം ഇന്ന് പ്രായഭേദമന്യേ ആര്‍ക്കും ഉണ്ടാകാവുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിന് കാരണം നമ്മുടെ ജീവിതശൈലിയാണെന്നാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നത്. ഇതിനെ ചെറുക്കാന്‍ ആറു മാര്‍ഗങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാമത്രെ. ആറ് സുവര്‍ണ നിയമങ്ങള്‍ എന്നാണ് ഗവേഷകര്‍ ഇതിന് നല്‍കിയിരിക്കുന്ന വിശേഷണം. പുകവലി നിര്‍ത്തുക, ദിവസം ഒരു പെഗ്ഗിനപ്പുറം മദ്യപിക്കാതിരിക്കുക, ശരീരഭാരം വര്‍ധിക്കുന്നത് നിയന്ത്രിക്കുക, ആഴ്ചയില്‍ ഒന്നര […]

ക്യാന്‍സറിന് ആന്റിബയോട്ടിക്ക്: എട്ട് വയസുകാരിയുടെ സംശയം പുതിയ വഴിത്തിരിവിലേക്ക്

ക്യാന്‍സറിന് ആന്റിബയോട്ടിക്ക്: എട്ട് വയസുകാരിയുടെ സംശയം പുതിയ വഴിത്തിരിവിലേക്ക്

മാഞ്ചസ്റ്റര്‍: അര്‍ബുദം ബാധിച്ചവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ പോരെ? എട്ടുവയസുകാരി മകളുടെ സംശയം കേട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ബ്രേക് ത്രൂ ബ്രെസ്റ്റ് കാന്‍സര്‍ യൂണിറ്റിലെ ശാസ്ത്രജ്ഞരായ പ്രൊഫസര്‍ ലിസാന്റിയും ഭാര്യ ഡോ.ഫെഡറിക്ക സോട്ജിയയും ആദ്യം ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മകളുടെ ആശയത്തെ ഒന്ന് പരീക്ഷിക്കാന്‍ ഇരുവരും തീരുമാനിച്ചു. അര്‍ബുദത്തിന് മരുന്നുകണ്ടെത്താനുള്ള ശ്രമങ്ങളാണ് മാതാപിതാക്കള്‍ നടത്തുന്നതെന്നറിഞ്ഞപ്പോഴാണ് കാമില എന്ന എട്ടുവയസുകാരി തന്റെ സംശയം അവരുമായി പങ്കുവെച്ചത്. പലതരം അര്‍ബുദങ്ങള്‍ക്ക് വ്യത്യസ്തതരത്തിലുള്ള ചികിത്സാചെലവുകള്‍ സ്വീകരിച്ചാല്‍ രോഗശമനമുണ്ടാകുമോ എന്നറിയാനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇരുവരും. […]

Green tea കുടിക്കാറുണ്ടോ?

Green tea കുടിക്കാറുണ്ടോ?

വളരെ നല്ല ഒരു healthy drink ആണ്. നമ്മുടെയിടയിൽഇനിയും പ്രചാരം കിട്ടിയിട്ടില്ല. ടി.വിയിൽ വല്ലപ്പോഴും പരസ്യമൊക്കയുണ്ട്.. പക്ഷേ എങ്ങനെ green tea ഉണ്ടാക്കാമെന്ന് പലർക്കുമറിയില്ല. നമ്മുടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ കഴിവുള്ള Antioxidants വളരെയധികം ഇതിലുണ്ട്. നല്ലൊരു immunity booster കൂടിയാണിത്.. ഞാൻ എല്ലാ ദിവസവും ഒരു ഗ്ളാസ്സ് കുടിക്കാറുണ്ട്.. എന്റെ അമ്മാമ്മക്കു ഷുഗർ, ബി.പി ഒക്കെയുണ്ട്.. ഷുഗർ കൂടുതലായി ഒരിക്കൽ എൻറെ വീട്ടിൽ നിൽക്കുമ്പോൾ ഒരു രണ്ടാഴ്ച ഞാനിതുണ്ടാക്കി കൊടുത്തു. ഷുഗർ കുറഞ്ഞു എന്നതു സത്യമാണ്. […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top