Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘അടുക്കള തോട്ടം’

അടുക്കളത്തോട്ടം.

അടുക്കളത്തോട്ടം.

അടുക്കളത്തോട്ടം,

അടുക്കളത്തോട്ടം,

‎ ഇന്നത്തെ വിളവെടുപ്പ് …. ഒറ്റ തവണത്തെ വളമേ ചെയ്തിട്ടുള്ളൂ അത് ചാണകവും ആടിന്‍റെ കാഷ്ട്ടവും മണ്ണിനോട് ചേര്‍ത്തു കിളച്ച് വിത്തിട്ടൂ… നല്ല വലിപ്പമില്ലെങ്കിലും അദ്വാനത്തിനുള്ള പ്രതിഭലം കിട്ടി ചിത്രത്തില്‍ മുരടിച്ച വേരുകള്‍ അധികം കാണുന്നത് പറിച്ച് നട്ട ചെടികളില്‍ ഉണ്ടായതാണ്. പറിച്ച് നടുമ്പോള്‍ വേരുകള്‍ മടങ്ങി പോകുന്നത് കൊണ്ടും വളര്‍ച്ച മന്ദ ഗതിയിലാകുന്നത്കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്‌… കാരറ്റ് ആദ്യമായാണ്‌ ഞാന്‍ കൃഷിചെയ്യുന്നത് കാരറ്റ് നേരിട്ട് വിത്ത്‌ പാകി വിളവെടുക്കുന്നത് തന്നെയാണ് ഉചിതം എന്ന് അനുഭവം പഠിപ്പിക്കുന്നു…കുറെകൂടി നല്ലരീതിയില്‍ […]

  കൃഷി ഒരു സംസ്കാരമായിരുന്ന -ഒരു കുടുംബത്തിലെ എല്ലാവരും ചേർന്ന് കൃഷിയിറക്കി നാടും വീടും ഒന്ന് ചേർന്ന് കൊയ്ത് മെതിച്ച് പത്തായം നിറച്ചിരുന്ന ഒരു പഴയ കാലം ഓർമ്മയിലുണ്ട് .ഇന്നിപ്പോൾ ആഗോള വൽക്കരണത്തിന്റെയും നഗര വൽക്കരണത്തിന്റെയും സുനാമിയിൽ അവയെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു . ഇന്നിപ്പോൾ ആരെങ്കിലും എവിടെയെങ്കിലും എങ്ങിനെയെങ്കിലും ഉത്പാദിപ്പിക്കുന്നത് ഫാസ്റ്റ് ഫുഡ് കടകളിൽ വിളമ്പി ത്തൂക്കിയത് വാങ്ങി വയറു നിറക്കുക മാത്രമാണ് തങ്ങൾ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന പുതു തലമുറയുടെ കാലം …………ഈ കെട്ട കാലത്തും കൃഷിയിൽ […]

പച്ചകറി വിത്ത് നടുന്ന വിധം

പച്ചകറി വിത്ത് നടുന്ന വിധം

        വിത്തില്‍ വേരു വരുന്നത് കൂര്‍ത്തവശത്തിനുള്ളില്‍ നിന്നും ആണ് അതിനാല്‍ വിത്തുകള്‍ നടുമ്പോള്‍ അവയുടെ കൂര്‍ത്തവശം താഴേക്ക് ആക്കി നടണം,വെള്ളത്തില്‍ കുതിര്‍ത്ത വിത്താണെങ്കില്‍ പെട്ടന്ന് മുളകും,പാവല്‍, പടവലം, പീച്ചില്‍,വിത്തുകളുടെ കൂര്‍ത്ത വശം പെട്ടന്നു മാറി പോവാന്‍ സാധ്യതയുണ്ട്. കണ്ഫ്യൂഷന് ഉള്ളവര്‍ ഇവ നടുമ്പോള്‍ അവയുടെ വിത്ത് 2മത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പോലെ മണ്ണിനു കുറുകെ horizontal ആയി പാകുക.വിത്ത് 1cm ആഴത്തില്‍ അധികം കുഴിച്ചിടരുത്,മുളക്കുനത് വരെ ഇപ്പോഴും ഈര്‍പ്പം,വെള്ളം അധികമായാല്‍ വിത്ത് ചീഞ്ഞു […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top