Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘US Today’

2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക് – പി.പി.ചെറിയാന്‍ -radioheartbeats

2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക്	  – പി.പി.ചെറിയാന്‍ -radioheartbeats

        നോര്‍ത്ത് ഡെക്കോട്ട: നോര്‍ത്ത് ഡെക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ രജനി ഗണേഷ് പിള്ളയ്ക്ക് 2015 പെല്‍റ്റിയര്‍ അവാര്‍ഡ്. അദ്ധ്യാപനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കാണ് പ്രൊഫ. രജനിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 1998-ല്‍ ജൊ ആന്റ് നോര്‍മ പെല്‍റ്റിയര്‍ സ്ഥാപിച്ച അവാര്‍ഡ് ഒരു പ്രത്യേക അദ്ധ്യാപന മേഖലയില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, റ്റീച്ചിങ്ങ് ടെക്‌നിക്ക് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതില്‍ പ്രാവീണ്യം തെളിയിക്കുകയും ചെയ്യുന്നവര്‍ക്കാണ് നല്‍കി വരുന്നത്. അവാര്‍ഡ് സ്ഥാപിച്ചതു മുതല്‍ നാലാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ […]

ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍ – പി.പി.ചെറിയാന്‍ – radioheartbeats

ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍   – പി.പി.ചെറിയാന്‍ – radioheartbeats

ഈസ്റ്റ് വില്ലേജ് (ന്യുയോര്‍ക്ക്) : 40,000 ഡോളര്‍ വിലമതിക്കുന്ന ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടിയതായി  പൊലീസ്. ഈസ്റ്റ് വില്ലേജിലെ ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ നിന്നും പിച്ചളയില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൂശിയ ദേവി വിഗ്രഹം കടത്തി കൊണ്ടു പോകുന്നത് ഒരു കസ്റ്റമറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വിവരം കടയിലെ ജോലിക്കാരെ അറിയിച്ചു. കടയുടെ മാനേജര്‍ വിഗ്രഹവുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു. ആറടി എട്ടിഞ്ച് ഉയരമുളള കിറ്റി റൊറ്റൊല എന്ന പ്രതി ഇതിനു […]

നിരാഹാര സമരം വിദ്യാര്‍ഥികള്‍ നിരുപാധികം പിന്‍വലിച്ചു – പി.പി.ചെറിയാന്‍ -RadioHeartBeats

നിരാഹാര സമരം വിദ്യാര്‍ഥികള്‍ നിരുപാധികം പിന്‍വലിച്ചു	  – പി.പി.ചെറിയാന്‍	 -RadioHeartBeats

ന്യൂയോര്‍ക്ക്: മാര്‍ച്ച് 25 മുതല്‍ ന്യുയോര്‍ക്ക് വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന നിരാഹാര സമരം ഫലം കാണാതെ പിന്‍വലിച്ചു. പുതിയ വര്‍ഷത്തെ ന്യുയോര്‍ക്ക് ബജറ്റില്‍ ഡ്രീം ആക്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിന് നീക്കിവച്ചിരുന്ന തുക   ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹര സമരം ആരംഭിച്ചത്. ഏപ്രില്‍ 1 ബുധനാഴ്ച രാവിലെ സ്‌റ്റേറ്റ് ബഡ്ജറ്റ് സെഷന് അവസാനിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ ആവശ്യം നിയമ സമാജികര്‍ തളളി കളഞ്ഞതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായത്. അനധികൃതമായി മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ കുട്ടികള്‍ നിശ്ചിത വര്‍ഷം […]

സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളിയില്‍ ദുഖവെള്ളി ശുശ്രൂഷ; മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‍കും . – അലന്‍ ചെന്നിത്തല – radioheartbeats

സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളിയില്‍ ദുഖവെള്ളി ശുശ്രൂഷ; മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‍കും	. – അലന്‍ ചെന്നിത്തല – radioheartbeats

    ന്യൂയോര്‍ക്ക്‌: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക്‌ ഭദ്രാസനത്തിന്റെ വിവിധ പള്ളികളില്‍ ഭദ്രാസനാധിപന്‍ മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‌കും. ദുഖവെള്ളിയാഴ്‌ചയുടെ ശുശ്രൂഷകള്‍ സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളിയില്‍ മാര്‍ തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ നടക്കും. രാവിലെ 9 മണിക്ക്‌ ശുശ്രൂഷകള്‍ ആരംഭിക്കും. ഉയിര്‍പ്പ്‌ ഞായറാഴ്‌ചയിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷ സിയാറ്റില്‍ മാര്‍ത്തോമാ പള്ളിയില്‍ രാവിലെ 9.30-ന്‌ മാര്‍ തിയഡോഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പള്ളികള്‍ സന്ദര്‍ശിച്ച്‌ ഈവര്‍ഷത്തെ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top