Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘January, 2015’

ആണവ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്‌: ആണവകരാര്‍ വ്യവസ്‌ഥകളില്‍ ഇന്ത്യ കീഴടങ്ങിയെന്ന്‌ വിമര്‍ശനം

ആണവ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്‌: ആണവകരാര്‍ വ്യവസ്‌ഥകളില്‍ ഇന്ത്യ കീഴടങ്ങിയെന്ന്‌ വിമര്‍ശനം

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനികേതര ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നു. ആണവ കരാറിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും സംയുക്‌തപ്രസ്‌താവനയില്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെ ആണവ കരാര്‍ യാഥാര്‍ഥ്യമായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി ഇന്നലെ ഹൈദരാബാദ്‌ ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഇതുസംബന്ധിച്ചു ധാരണയായത്‌. പ്രതിരോധം, വ്യാപാരം-വാണിജ്യം, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ആണവ ബാധ്യതാ […]

ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ആഡംബര കാര്‍ ഡല്‍ഹിയിലെത്തി..

ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ആഡംബര കാര്‍ ഡല്‍ഹിയിലെത്തി..

റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ആഡംബര കാര്‍ ഡല്‍ഹിയിലെത്തി. ദി ബീസ്റ്റ് എന്നറയിപ്പെടുന്ന കാറിന് പതിനെട്ടരക്കോടി രൂപയാണ് ഏകദേശ വില. സുരക്ഷയ്ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.   ദി ബീസ്റ്റ് എന്നാല്‍ വന്യമൃഗം എന്നര്‍ഥം. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാറിന്‍റെ കരുത്തു കണക്കിലെടുക്കുന്പോള്‍ ബീസ്റ്റ് എന്ന വിളിപ്പേര് ഒട്ടും അതിശയോക്തിയാവില്ല. വെടിയുണ്ടയ്ക്കോ ബോംബിനോ ബീസ്റ്റില്‍ സഞ്ചരിക്കുന്ന ഒബാമയ്ക്ക് ഒരു പോറല്‍ പോലും എല്‍പിക്കാനാവില്ല. […]

വന്‍ വ്യവസായസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം

വന്‍ വ്യവസായസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം

രാജ്യത്തെ വന്‍ വ്യവസായസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം. ടാറ്റ, ജിന്‍ഡാല്‍, മിത്തല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് നേരെ ഈമാസം 29,30, 31 തീയതികളില്‍ ആക്രമണം നടത്തണമെന്ന നിര്‍ദേശം മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് പ്രത്യക്ഷപ്പെട്ടത്. ബ്ലോഗ് നിരീക്ഷിച്ച ഇന്‍റലിജന്‍സ് ബ്യൂറോ ദേശീയ ഗെയിംസിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലേതുള്‍പ്പെടെയുള്ള മാവോയിസ്റ്റ് ആക്രമങ്ങളുടെ വിവരങ്ങളും മാവോയിസ്റ്റ് നിലപാടുകളും പരസ്യപ്പെടുത്തുന്ന ഈ ബ്ലോഗിലാണ് ആക്രമണത്തിനുള്ള ആഹ്വാനമുള്ളത്. മാവോയിസ്റ്റുകള്‍ ഈ മാസം 29 മുതല്‍ 31 വരെ രാജ്യാന്തരകലാപദിനമായി ആചരിക്കുന്നുവെന്ന […]

ആനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് തടയാന്‍ കര്‍മപദ്ധതി

ആനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് തടയാന്‍ കര്‍മപദ്ധതി

സംസ്ഥാനത്ത് ആഘോഷങ്ങള്‍ക്കിടെ ആനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് തടയാന്‍ വനംവകുപ്പ് കര്‍മപദ്ധതി തയാറാക്കുന്നു. ആന ഇടയുന്നതിന്‍റെ കാരണവും പരിഹാരവും കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ഒരു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ എഴുന്നെള്ളിപ്പിനെത്തിച്ച ആനയുടെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വനം വകുപ്പ് പഠനം ആരംഭിക്കുന്നത്.വനം വകുപ്പില്‍ നാട്ടാനകളുടെ ചുമതലയുള്ള ബയോഡൈവേഴ്സിറ്റി സെല്‍ മേധാവി ഓം പ്രകാശ് കലേറാണ് പഠനസംഘത്തിന്‍റെ തലവന്‍.വെറ്ററിനറി സര്‍വകലാശാലയിലെ വന്യജീവി വിഭാഗം പ്രതിനിധി, വെറ്ററിനറി സര്‍ജന്‍, കോന്നി,പുനലൂര്‍ ഡി.എഫ്.ഒ, മൃഗക്ഷേമബോര്‍ഡ് പ്രതിനിധി […]

 Click here Poliunna Puthu Varsha Prathinjakal- Malayalam Kavitha      

ബോൺസായ്…

ബോൺസായ്…

മുളച്ചു പൊന്തിയത് വളരാൻ തന്നെയായിരുന്നു, ആകാശത്തോളം വളരാൻ, മേഘത്തുണ്ടിൽ മുത്തമിടാൻ, രാവിൽ,നിലാവൊളികളേറ്റു തിളങ്ങി, പറന്നിറങ്ങുന്ന പക്ഷികൾക്കായ് ചില്ലകൾ വിടർത്താൻ, മഴ പെയ്തൊഴിഞ്ഞ ശേഷമുള്ള കാറ്റേറ്റ് സ്വയം പെയ്യാൻ, എന്നാൽ, ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ ചെറു ചട്ടിയിലേയ്ക്ക് ഒതുക്കി, ശ്വാസം കിട്ടാതെ വീർപ്പുമുട്ടുന്നു എന്റെ വേരുകൾ, നിനക്ക് ജീവവായു ഏകാനായ് ജനിച്ചതാണ് ഞാൻ , നീ നിന്റെ കഴിവുകൾ വളർത്തിയത് ഞങ്ങളെ മുരടിപ്പിച്ചായിരുന്നു, പൊക്കിൾകൊടിയുടെ വില മനസിലാവാത്ത മനുഷ്യാ, ഒടുവിലീ ഭൂമിയിൽ നീ മാ(തമാകുന്ന കാലമരികെ …  

കണ്ണീരിലും “കല്ലുപ്പു” തേടി…-സിന്ധു നായർ

കണ്ണീരിലും  “കല്ലുപ്പു” തേടി…-സിന്ധു നായർ

കരയുന്നു കൈരളി, കനവായി മായുന്ന, നന്മയോർത്ത്. പിടയുന്നു അവൾ കരൾ, പുകയുന്ന മാലിന്യ- പുകയതേറ്റ് .. നിറയുന്നു പ്രിയമിഴി, നിറയാതെ കരയുന്ന നദിയെയോർത്ത്.. എങ്കിലുമന്ധത നടിച്ചിരിക്കുന്നു പലരുമാ, കണ്ണീരിലും “കല്ലുപ്പു” തേടി..

Green tea കുടിക്കാറുണ്ടോ?

Green tea കുടിക്കാറുണ്ടോ?

വളരെ നല്ല ഒരു healthy drink ആണ്. നമ്മുടെയിടയിൽഇനിയും പ്രചാരം കിട്ടിയിട്ടില്ല. ടി.വിയിൽ വല്ലപ്പോഴും പരസ്യമൊക്കയുണ്ട്.. പക്ഷേ എങ്ങനെ green tea ഉണ്ടാക്കാമെന്ന് പലർക്കുമറിയില്ല. നമ്മുടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ കഴിവുള്ള Antioxidants വളരെയധികം ഇതിലുണ്ട്. നല്ലൊരു immunity booster കൂടിയാണിത്.. ഞാൻ എല്ലാ ദിവസവും ഒരു ഗ്ളാസ്സ് കുടിക്കാറുണ്ട്.. എന്റെ അമ്മാമ്മക്കു ഷുഗർ, ബി.പി ഒക്കെയുണ്ട്.. ഷുഗർ കൂടുതലായി ഒരിക്കൽ എൻറെ വീട്ടിൽ നിൽക്കുമ്പോൾ ഒരു രണ്ടാഴ്ച ഞാനിതുണ്ടാക്കി കൊടുത്തു. ഷുഗർ കുറഞ്ഞു എന്നതു സത്യമാണ്. […]

പച്ചകറി വിത്ത് നടുന്ന വിധം

പച്ചകറി വിത്ത് നടുന്ന വിധം

        വിത്തില്‍ വേരു വരുന്നത് കൂര്‍ത്തവശത്തിനുള്ളില്‍ നിന്നും ആണ് അതിനാല്‍ വിത്തുകള്‍ നടുമ്പോള്‍ അവയുടെ കൂര്‍ത്തവശം താഴേക്ക് ആക്കി നടണം,വെള്ളത്തില്‍ കുതിര്‍ത്ത വിത്താണെങ്കില്‍ പെട്ടന്ന് മുളകും,പാവല്‍, പടവലം, പീച്ചില്‍,വിത്തുകളുടെ കൂര്‍ത്ത വശം പെട്ടന്നു മാറി പോവാന്‍ സാധ്യതയുണ്ട്. കണ്ഫ്യൂഷന് ഉള്ളവര്‍ ഇവ നടുമ്പോള്‍ അവയുടെ വിത്ത് 2മത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പോലെ മണ്ണിനു കുറുകെ horizontal ആയി പാകുക.വിത്ത് 1cm ആഴത്തില്‍ അധികം കുഴിച്ചിടരുത്,മുളക്കുനത് വരെ ഇപ്പോഴും ഈര്‍പ്പം,വെള്ളം അധികമായാല്‍ വിത്ത് ചീഞ്ഞു […]

‘അപ്പവും വീഞ്ഞു’മായി രമ്യാകൃഷ്‌ണന്‍ തിരിച്ചുവരുന്നു!

‘അപ്പവും വീഞ്ഞു’മായി രമ്യാകൃഷ്‌ണന്‍ തിരിച്ചുവരുന്നു!

പ്രശസ്‌ത ദക്ഷിണേന്ത്യന്‍ താരം രമ്യാകൃഷ്‌ണന്‍ മലയാളത്തിലേക്ക്‌ തിരിച്ചുവരുന്നു. ‘അപ്പവും വീഞ്ഞും’ എന്ന ചിത്രത്തിലൂടെയാവും രമ്യയുടെ രണ്ടാം വരവ്‌. സണ്ണി വെയ്‌ന്‍, പ്രതാപ്‌ പോത്തന്‍ എന്നിവരോടൊപ്പം ശക്‌തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരിക്കും രമ്യയുടെ മടക്കം. വിശ്വനാഥനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ശ്യാമപ്രസാദിന്റെ ‘ഒരേ കടല്‍’ എന്ന ചിത്രത്തിലാണ്‌ രമ്യ മലയാളത്തില്‍ അവസാനം അഭിനയിച്ചത്‌. ഇതിലെ അഭിനയത്തിന്‌ പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ സ്വന്തമാക്കാന്‍ താരത്തിനു കഴിഞ്ഞു. തുടര്‍ന്ന്‌ മലയാളത്തില്‍ നിന്ന്‌ ഒരു പിടി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും മറ്റു ഭാഷകളിലെ തിരക്കുമൂലം […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top