Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘February, 2015’

മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം

മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം

വാഷിങ്ടണ്‍ . വൃക്ക രോഗികളില്‍ മാസം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുന്നതിനുളള സാധ്യതകള്‍ മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് ഇതിനെ കുറിച്ച് നടത്തി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറിയും കഴിക്കുന്നവരില്‍ വൃക്ക രോഗം കണ്ടെത്തുന്നത് വിരളമാണെന്നും സര്‍വ്വേ പറയുന്നു. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയുമായ  തനുശ്രീ ബാനര്‍ജി ഉള്‍പ്പെടെയുളള ഗവേഷണ സംഘത്തിന്‍േറതാണ് പുതിയ കണ്ടു പിടുത്തം. നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യുട്രീഷന്‍  1486 പ്രായപൂര്‍ത്തിയായ വൃക്ക രോഗികളെയാണ് പഠന […]

സ്മാര്‍ട് സിറിഞ്ചുകള്‍ വരുന്നു; ഉപയോഗം ഒരിക്കല്‍ മാത്രം

സ്മാര്‍ട് സിറിഞ്ചുകള്‍ വരുന്നു; ഉപയോഗം ഒരിക്കല്‍ മാത്രം

ജനീവ: ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന സ്മാര്‍ട് സിറിഞ്ചുകള്‍ 2020ഓടെ പ്രാബല്യത്തില്‍ വരുമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ആദ്യ ഇന്‍ജക്ഷനോടെ പൊട്ടിപ്പോകുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയ്ഡ്‌സ് അടക്കം നിരവധി മാരകരോഗങ്ങളുടെ വ്യാപനത്തിന് ഉപയോഗശൂന്യമായ സിറിഞ്ചുകള്‍ കാരണമാകുന്നുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും കുത്തിവെപ്പിന് എടുക്കുന്നതിലൂടെ ഓരോ വര്‍ഷവും 20 ലക്ഷത്തിലേറെ പേര്‍ രോഗികളാകുന്നുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക്. പുതിയ സിറിഞ്ച് ചെലവേറിയതാണ്. സാധാരണ സിറിഞ്ചുകള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കുവരുന്ന ചികിത്സാ ചെലവ് പരിഗണിക്കുമ്പോള്‍ സ്മാര്‍ട് സിറിഞ്ചുകള്‍ ലാഭകരമാണെന്ന് സംഘടന പറയുന്നു. ലോകവ്യാപകമായി ഓരോ […]

മുട്ടയും റെഡ്‌മീറ്റും കഴിക്കാം, കൊളസ്‌ട്രോള്‍ പ്രശ്‌നമല്ല!

മുട്ടയും റെഡ്‌മീറ്റും കഴിക്കാം, കൊളസ്‌ട്രോള്‍ പ്രശ്‌നമല്ല!

തീറ്റക്കൊതിയന്‍മാര്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി കൊളസ്‌ട്രോള്‍ വരുമെന്ന്‌ കരുതി മുട്ടയും ഇറച്ചിയും കാണുമ്പോള്‍ മസിലുപിടിച്ച്‌ നില്‍ക്കേണ്ട. റെഡ്‌മീറ്റും മുട്ടയും ചീത്ത കൊളസ്‌ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി വച്ചുപുലര്‍ത്തേണ്ടതില്ലെന്നാണ്‌ യുഎസിലെ ഒരു ആരോഗ്യ ഉപദേശക സമിതിയുടെ കണ്ടെത്തല്‍. ഇറച്ചിയും മുട്ടയും കഴിക്കുന്നതും രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല അതിനാല്‍ ഇത്തരത്തിലുളള ആഹാരസംബന്ധിയായ മുന്നറിയിപ്പ്‌ പിന്‍വലിക്കണമെന്നുമാണ്‌ ‘ദ ഡയറ്ററി ഗൈഡ്‌ലൈന്‍സ്‌’ സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കാലറി കൂടിയ ആഹാരം കഴിക്കുന്നതിലൂടെ രക്‌തത്തിലെ കൊളസ്‌ട്രോള്‍ […]

യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ്‌

യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ്‌

ലണ്ടന്‍: ശാസ്‌ത്ര ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്‌ മനുഷ്യരുടെ യവ്വനം എങ്ങനെ നിലനിര്‍ത്താമെന്നത്‌. എന്നാല്‍ ലണ്ടനിലെ ശാസ്‌ത്രജ്‌ഞര്‍ ഇതിനുള്ള പുതുവഴി കണ്ടെത്തിയത്‌ ആരിലും കൊതിയൂറിക്കുന്ന ചോക്ലേറ്റ്‌ നിര്‍മിച്ചാണ്‌. ‘എസ്‌തേചോക്‌’ എന്നു പേരിട്ടിരിക്കുന്ന ഈ ചോക്ലേറ്റിന്റെ 7.5 ഗ്രാം വരുന്ന ഒരു കഷണം വീതം ദിവസവും കഴിച്ചാല്‍ നിങ്ങളുടെ യവ്വനം നിലവിലുള്ളതിന്‌ സമാനമായി തുടരും. നിങ്ങളുടെ ശരീരത്തിലെ ചുളിവുകള്‍ നിങ്ങളില്‍ നിന്ന്‌ വിട്ടകലും. ചോക്ലേറ്റിലെ ഔഷദ ഗുണം മനുഷ്യ ശരീരത്തിലെ ചര്‍മങ്ങളിലേക്കുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനാലാണിത്‌. ലോക പ്രശസ്‌ത യൂണിവേഴ്‌സിറ്റിയായ […]

ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! Cholesterol

ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! Cholesterol

ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! വേണ്ട സാധനങ്ങള്‍:1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍ 2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌ 3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക. ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും. നിങ്ങള്‍ കഴിക്കുന്ന പ്രകൃതിവിഭവങ്ങള്‍, വെറും: 1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു […]

അടുക്കളത്തോട്ടം.

അടുക്കളത്തോട്ടം.

വണ്ണം കുറയ്‌ക്കാന്‍ 30 വഴികള്‍

വണ്ണം കുറയ്‌ക്കാന്‍ 30 വഴികള്‍

പ്രസവശേഷം വയറു ചുരുങ്ങാന്‍ 1. കട്ടിലില്‍ക്കിടന്നു മുട്ടുമടക്കാതെ ഒരു കാല്‍ ഉയര്‍ത്തുക. ഏതാനും മിനിട്ട്‌ ആ രീതിയില്‍ പിടിക്കുക. ശേഷം മെല്ലെ കാല്‍ താഴ്‌ത്തുക. പിന്നീട്‌ മറ്റേ കാലും ഈ വിധം ഉയര്‍ത്തുക. 2. തറയില്‍ക്കിടന്നു മുട്ടുമടക്കാതെ രണ്ടുകാലും ഒരുമിച്ചുയര്‍ത്തുക. അല്‌പസമയം ആ രീതിയില്‍ പിടിച്ചശേഷം മെല്ലെ താഴ്‌ത്തുക. മെല്ലെ കാല്‍ ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ മതി. കുറേദിവസത്തെ പരിശ്രമംകൊണ്ട്‌ കാല്‍ ശരിയായവിധത്തില്‍ ഉയര്‍ത്തിയാല്‍ മതി. 3. നിവര്‍ന്നുകിടന്നു കൈകള്‍ രണ്ടും ശരീരത്തോടു ചേര്‍ത്തുപിടിക്കുക. ഇനി കാല്‍ അനക്കാതെ […]

ചക്രാമെഡിറ്റേഷന്‍

ചക്രാമെഡിറ്റേഷന്‍

ഊര്‍ജപ്രവാഹം സുഗമമാക്കാന്‍. മനുഷ്യശരീരത്തിലെ ഏഴ്‌ ചക്രകളില്‍ ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ധര്‍മങ്ങളുമുണ്ട്‌. ഒരു വ്യക്‌തിയില്‍ ഈ ഏഴു ചക്രകളില്‍ ചിലവ ദുര്‍ബലങ്ങളും ഊര്‍ജതടസങ്ങളുള്ളവയും ആകാം. അത്‌ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരാം. ഊര്‍ജതടസങ്ങളുള്ള ചക്രയില്‍ ഊര്‍ജത്തിന്റെ അഭാവം അനുഭവപ്പെടുന്നു. ദുര്‍ബലമായ ചക്രയെ ശക്‌തിപ്പെടുത്തുകയും ഊര്‍ജപ്രവാഹത്തിലെ തടസങ്ങള്‍ നീക്കുകയും ചെയ്യുമ്പോള്‍ വ്യക്‌തിത്വപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. മാനസികപ്രശ്‌നങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. സൗകര്യപ്രദമായി സുഖപ്രദമായ ഒരാസനത്തില്‍ ഇരിക്കുക പത്മാസനം, വജ്രാസനം, സുഖാസനം ഇവയിലേതെങ്കിലും ഒരാസനത്തില്‍ ഇരിക്കുക. നട്ടെല്ലു നിവര്‍ത്തി, കൈപ്പത്തികള്‍ കാല്‍മുട്ടില്‍വച്ച്‌, […]

ഇഡ്ഡലിയിലെ വൈവിധ്യം

ഇഡ്ഡലിയിലെ വൈവിധ്യം

* ഇഡ്ഡലിക്കും ദോശയ്‌ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ്‌ എളുപ്പം പുളിക്കും. ഇഡ്ഡലി മൃദുവാകും. * ദോശയ്‌ക്കു മാവ്‌ കലക്കുമ്പോള്‍ ഒരു നുള്ള്‌ പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന്‌ പുളിക്കും. * ഹല്‍വ, കേക്ക എന്നിവ കണ്ണാടിക്കടലാസിലോ ബട്ടര്‍ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ ഈര്‍പ്പം നഷ്‌ടപ്പെടില്ല. * വഹിക്കാവുന്നതിലധികം ഭാരം മിക്‌സിയിലിടരുത്‌.ലോഡ്‌ കൂടിയാല്‍ ബ്ലേഡ്‌ കേടു വരും. * വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ച്‌ അടുക്കളപ്പണി ചെയ്യുമ്പോള്‍ റബര്‍ സോള്‍ ചെരുപ്പേ ധരിക്കാവൂ,ഷോക്കേല്‍ക്കില്ല. * ബേക്ക്‌ ചെയ്യുമ്പോള്‍ ഓവന്‍ […]

മാങ്ങാക്കറി

മാങ്ങാക്കറി

  ചേരുവകള്‍ 1 പുളിയുള്ള പച്ചമാങ്ങാ – ഒരു കപ്പ്‌ ( ചെറുതായി നുറുക്കിയത്‌) 2 മുളകുപൊടി – 3 ടീസ്‌പൂണ്‍ 3 ഉലുവപ്പൊടി – 1/2 ടീസ്‌പൂണ്‍ 4 പൊടികായം – 1/2 ടീസ്‌പൂണ്‍ 5 നല്ലെണ്ണ – 2 ടീസ്‌പൂണ്‍ 6 കടുക്‌ പൊടിച്ചത്‌ – 1/2 ടീസ്‌പൂണ്‍ 7 ഉപ്പ്‌ – പാകത്തിന്‌ തയാറാക്കുന്ന വിധം പച്ചമാങ്ങായില്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ ഇളക്കി യോജിപ്പിച്ച്‌ വയ്‌ക്കുക. നാലുമണിക്കൂറിനുശേഷം കാല്‍കപ്പ്‌ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top