Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘October, 2015’

ചപ്പാത്തിയും ആരോഗ്യവും

ചപ്പാത്തിയും ആരോഗ്യവും

മലയാളികളിൽ മിക്കയാളുകളും രാത്രിയിലെ ചോറും,കഞ്ഞിയും ഉപേക്ഷിച്ച് ഇപ്പോൾ ചപ്പാത്തിയിയാണ് കഴിക്കാറുള്ളത്. നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ മുൻഗണനയുള്ള ചപ്പാത്തിയിപ്പോൾ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഡയറ്റെടുക്കുന്നവർക്കും, തടി കുറയ്ക്കുവാനും, അസുഖമുള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്. മനുഷ്യൻറെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഭക്ഷണമാണ് ഗോതമ്പ്. ഗോതമ്പ് കഴിക്കുന്നത് മൂലമുള്ള ചില ഗുണങ്ങളിതാ ചുവടെ കൊടുക്കുന്നു. 1. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഗോതമ്പ്. ഇത് വിളർച്ച മാറ്റാൻ സഹായിക്കുന്നു. 2. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാൻ ഗോതമ്പിന് കഴിയും. 3.ധാരാളം നാരുകൾ അടങ്ങിയതിനാൽ […]

ACIDITY

ACIDITY

    ഏഴ് കൊത്തമല്ലി, ഏഴ് ആര്യവേപ്പില, ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ എന്നിവ അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്. 162 | ACIDITY | പുളിച്ചുതികട്ടല്‍ | അമ്ലപിത്തം | നെഞ്ചെരിച്ചില്‍ 1 | അമ്പഴത്തിന്‍റെ ഇളംകായയുടെ നീര് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക 2 | പച്ചനെല്ലിക്ക ഒരു കഴഞ്ചു (4 ഗ്രാം) വീതം രണ്ടു തുടം (100 ഗ്രാം) പാലില്‍ ദിവസവും കഴിക്കുക 3 | പച്ചക്കൂവളക്കായയുടെ […]

ഉദരാരോഗ്യത്തിന് ഇലക്കറികള്‍

ഉദരാരോഗ്യത്തിന് ഇലക്കറികള്‍

പച്ചിലകള്‍ അടങ്ങുന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പച്ചിലകള്‍ അടങ്ങിയ സസ്യാഹാരം ഗുണകരമാണെന്നാണ് കണ്ടെത്തല്‍. ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു. ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

വീട്ടുവളപ്പിലൊരു കാന്താരി……..

വീട്ടുവളപ്പിലൊരു കാന്താരി……..

            പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ […]

രാജമൗലിയുടെ ബിഗ്‌ ബജറ്റ് ചിത്രം ഗരുഡയിൽ മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങൾ……

രാജമൗലിയുടെ ബിഗ്‌ ബജറ്റ് ചിത്രം ഗരുഡയിൽ മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങൾ……

ഇന്ത്യൻ സിനിമയുടെ സ്ക്രീനിൽ വിസ്മയങ്ങൾ തീർത്ത മെഗാ ചിത്രമായ ‘ബാഹുബലി’യുടെ സംവിധായകൻ എസ് എസ് രാജമൗലി ഇപ്പോൾ ഇതേ ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലാണ്. അതിനൊപ്പം കേൾക്കുന്ന വാർത്ത ‘ബാഹുബലി’യുടെ രണ്ടാം പതിപ്പിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചാണ് ‘ഗരുഡ’ എന്നാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ എന്നും മഹാഭാരതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത് എന്നുമാണ് കേൾക്കുന്നത്. മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങളുടെ പേര് ഈ ചിത്രത്തിനായി ഉയർന്നു […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top