Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘November, 2015’

പ്രണയ മധുരവുമായി അനാര്‍ക്കലി………

പ്രണയ മധുരവുമായി അനാര്‍ക്കലി………

ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും കണ്ടാസ്വദിക്കാന്‍ വകയുള്ള ചിത്രമാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭം, അനാര്‍ക്കലി. സംഗീതവും സംഘട്ടനങ്ങളും നാടകീയതയും എല്ലാം ഒത്തുചേരുന്നുണ്ടെങ്കിലും എല്ലാറ്റിലും മിതത്വം. നിറഞ്ഞുതുളുമ്പുന്നത് പ്രണയം മാത്രം…   കാണുമ്പോള്‍ മുന്‍വിധികള്‍ പലതും പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും പിടിതരില്ല സച്ചിയുടെ കഥ. നാദിറയെത്തേടിയുള്ള ശന്തനുവിന്റെ യാത്രയില്‍ പ്രേക്ഷകനെ ഒപ്പംകൂട്ടാനുള്ള സസ്‌പെന്‍സുകള്‍ തിരക്കഥയില്‍ ഇഴ ചേര്‍ന്നിട്ടുണ്ട്. ശന്തനുവിനെ പൃഥ്വിരാജ് മനോഹരമാക്കി. നാദിറയായെത്തിയ ബോളിവുഡ് താരം പ്രിയാല്‍ ഗോറും മികച്ചുനിന്നു. പക്ഷേ, ചിത്രത്തിലെ […]

എല്ലാവര്ക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ ദീപാവലി ആശംസകൾ……………….

എല്ലാവര്ക്കും  റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ ദീപാവലി ആശംസകൾ……………….

ദീപാവലിയെന്നാല്‍ ദീപങ്ങളുടെ ഉല്‍സവം. പേരു പോലെ തന്നെ ദീപാവലിയെ അക്ഷരാര്‍ഥത്തില്‍ വെളിച്ചത്തിന്‍റെ ഉല്‍സവമാക്കി മാറ്റുകായാണ് വിശ്വാസികൾ. വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം പടക്കം പൊട്ടിക്കുന്ന തിരക്കിലായിരുന്നു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. തുലാം മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. തിന്‍മയുടെ മേലുള്ള നന്‍മയുടെ വിജയത്തിന്‍റെ ഓര്‍മപുതുക്കല്‍. നരകാസുരനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ച ദിവസമെന്നും ദീപാവലിയെന്നാണ് വിശ്വാസം. രാവണവധത്തിന് ശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ രാമനെയും സീതയെയും ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ വരവേറ്റതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലിയെന്നതാണ് മറ്റൊരു വിശ്വാസം. ദീപാവലി […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top