കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ചേട്ടായീസ്

തക്കാളി ഫിലിംസിന്റെ ബാനറില്‍ ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി. സുകുമാര്‍, ഷാജൂണ്‍ കാര്യാല്‍, സച്ചി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചേട്ടായീസ്. ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഒരു ഫ്‌ളാറ്റില്‍ ഒന്നിച്ചുകൂടുന്ന അഞ്ചുപേരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായു ണ്ടാകുന്ന വഴിത്തിരിവാണ് ഈ ചിത്രം പറയുന്നത്. ബിജു മേനോന്‍, ലാല്‍, സുരേഷ് കൃഷ്ണ, സുനില്‍ ബാബു, പി. സുകുമാര്‍, പി. ശ്രീകുമാര്‍, അഗസ്റ്റിന്‍, സാദിഖ്, അനില്‍ മുരളി, നന്ദ പൊതുവാള്‍, സജിതാ ബേട്ടി, പൊന്നമ്മ ബാബു എന്നിവര്‍ പ്രധാന വേഷമണിയുന്നു. നായിക പുതുമുഖം മിയായാണ്. സച്ചിയുടേതാണു തിരക്കഥ.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top