കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പോക്കറ്റ് ലൗവര്‍

യുവ-പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ സാജു എഴുപുന്ന സംവിധാനം ചെയ്യുന്ന പ്രണയ ത്രില്ലര്‍ ചിത്രം ‘പോക്കറ്റ് ലൗവര്‍’ ചിത്രീകരണം തുടങ്ങി.
അനു അമല ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ജോസഫ്, ജയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്റെ മകന്‍ വിഷ്ണു മോഹന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം സ്വാതിയാണു നായിക. ഹരി, സുരാജ് വെഞ്ഞാറമൂട്, സാദിക്, ചെമ്പില്‍ അശോകന്‍, സെഫീര്‍ഖാന്‍, ശ്രീജിത് രവി, മുബാറക്, ദേവിചന്ദന, ഓമന ഔസേപ്പ് തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top