കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഏറ്റവും വിജയിച്ച ലോകസുന്ദരി: ഐശ്വര്യ റായ്ക്ക് ആദരം

aishyarya

ഏറ്റവും വിജയിച്ച ലോകസുന്ദരി ഐശ്വര്യ റായ് തന്നെ. ഇത്തവണത്തെ മിസ് വേൾഡ് മൽസരച്ചടങ്ങിൽ ഐശ്വര്യ റായ്യെ ഏറ്റവും വിജയം വരിച്ച ലോകസുന്ദരിയെന്ന പേരിൽ ആദരിച്ചു.

aiswarya-reward.jpg.image.576.432

വെള്ളി നിറത്തിലുള്ള ഗൗൺ അണിഞ്ഞെത്തിയ ഐശ്വര്യ റായ് (41) ഭർത്താവ് അഭിഷേക് ബച്ചൻ, മകൾ ആരാധ്യ, അമ്മ വൃന്ദ റായ് എന്നിവരോടൊപ്പമാണ് സ്റ്റേജിലെത്തിയത്. ‘ഈ ആദരം എന്റെ ഹൃദയം നിറയ്ക്കുന്നു—’ ഐശ്വര്യ പറഞ്ഞു. 1994ൽ ആണ് ഐശ്വര്യയ്ക്കു ലോകസുന്ദരിപ്പട്ടം ലഭിച്ചത്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top