കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം

facebook.jpg.image.576.432

 

 ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം. ഫേസ്ബുക്ക് പേജിൽ അലസമായി സ്ക്രോൾഡൗൺ ചെയ്ത് വാർത്തകൾ ലൈക്ക് ചെയ്ത് പോകുന്നവരെക്കാൾ വാർത്തകൾ ഷെയർ ചെയ്യുകയും അതേക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ നടത്തുകയും ചെയ്യുന്നവർ ഫേസ്ബുക്ക് കൂട്ടായ്മകളിൽ അഭിപ്രായ രൂപീകരണത്തിന് ഏറെ പങ്കുവഹിക്കുന്നുവെന്നും ഇവരെ കൂട്ടുകാർ കൂടുതൽ സ്മാർട്ടായി കാണുന്നുവെന്നും അമേരിക്കയിലെ പെനിസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. വാർത്തകളിൽനിന്നും യുവതലമുറ അകന്നുപോകുന്നുവോയെന്നറിയാൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 400 ഫ്രണ്ട്സുള്ള 265 പേരാണ് പഠനത്തിൽ പങ്കെടുത്തത്. പഠനത്തിന് നേതൃത്വം നൽകിയതാകട്ടെ ഇന്ത്യൻ വംശജനായ എസ്. ശ്യാം സുന്ദറും

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top