കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കണ്ണീരിലും “കല്ലുപ്പു” തേടി…-സിന്ധു നായർ

10301541_10153362754159148_7366263294774412783_n

കരയുന്നു കൈരളി,

കനവായി മായുന്ന,
നന്മയോർത്ത്.

പിടയുന്നു അവൾ കരൾ,
പുകയുന്ന മാലിന്യ-
പുകയതേറ്റ് ..

നിറയുന്നു പ്രിയമിഴി,
നിറയാതെ കരയുന്ന
നദിയെയോർത്ത്..

എങ്കിലുമന്ധത നടിച്ചിരിക്കുന്നു
പലരുമാ, കണ്ണീരിലും
“കല്ലുപ്പു” തേടി..

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top