കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വികാരഭരിതനായി മോഹന്‍ലാല്‍; കത്തിന്റെ പൂര്‍ണ രൂപം

Mohanlal

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണെന്ന് മുഖ്യമന്ത്രിക്കയച്ച ഇ-മെയിലില്‍ മോഹന്‍ലാല്‍. സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക തിരിച്ചു നല്‍കുന്നതായും കത്തില്‍ ലാല്‍ പറയുന്നു.

ഓരോ മലയാളിയുടേയും സ്‌നേഹവും കരുതലും പ്രാര്‍ത്ഥനയും വാല്‍സല്യവുമാണ് കഴിഞ്ഞ 36 വര്‍ഷങ്ങളായി തന്നെ ഞാനാക്കി നിലനിര്‍ത്തിയത് എന്ന് പറഞ്ഞാണ് മോഹന്‍ലാലിന്റെ കത്ത് ആരംഭിക്കുന്നത്.

കത്തിന്റെ പൂര്‍ണ രൂപം:

letter

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top