കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അടുക്കളത്തോട്ടം,

 13783_773037759430907_653262492058750608_nഇന്നത്തെ വിളവെടുപ്പ് …. ഒറ്റ തവണത്തെ വളമേ ചെയ്തിട്ടുള്ളൂ അത് ചാണകവും ആടിന്‍റെ കാഷ്ട്ടവും മണ്ണിനോട് ചേര്‍ത്തു കിളച്ച് വിത്തിട്ടൂ… നല്ല വലിപ്പമില്ലെങ്കിലും അദ്വാനത്തിനുള്ള പ്രതിഭലം കിട്ടി ചിത്രത്തില്‍ മുരടിച്ച വേരുകള്‍ അധികം കാണുന്നത് പറിച്ച് നട്ട ചെടികളില്‍ ഉണ്ടായതാണ്. പറിച്ച് നടുമ്പോള്‍ വേരുകള്‍ മടങ്ങി പോകുന്നത് കൊണ്ടും വളര്‍ച്ച മന്ദ ഗതിയിലാകുന്നത്കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്‌… കാരറ്റ് ആദ്യമായാണ്‌ ഞാന്‍ കൃഷിചെയ്യുന്നത് കാരറ്റ് നേരിട്ട് വിത്ത്‌ പാകി വിളവെടുക്കുന്നത് തന്നെയാണ് ഉചിതം എന്ന് അനുഭവം പഠിപ്പിക്കുന്നു…കുറെകൂടി നല്ലരീതിയില്‍ ചെയ്യാന്‍… ചാണക പൊടിചേര്‍ത്തു നന്നായ് ഇളക്കി മറിച്ച മണ്ണ് ഒരടി വീതിയില്‍ വാരംകോരി അതിനുള്ളില്‍ വിത്തുകള്‍ പാകാം 10 ദിവസം കൊണ്ട് വിത്തുകള്‍ മുളക്കും ഓരോ ചെടികള്‍ തമ്മില്‍ 3 ഇഞ്ചില്‍ കുറയാതെ അകലം വരത്തക്ക വിധത്തില്‍ ഇടക്കുള്ള തൈകള്‍ പറിച്ച് മാറ്റണം പിന്നീട് മുകളിലെ മണ്ണ് ചെറുതായിഇളക്കി ചാരവും നന്നായ് പൊടിച്ചചാണകവും ഇട്ടുകോടുക്കണം കടലപിണ്ണാക്ക്ചേര്‍ക്കുന്നതും വളര്‍ച്ചക്ക് നല്ലതാണ് വിത്ത് മുളച്ച് രണ്ടര മാസം ആകുമ്പോഴേക്കും വിളവെടുക്കാം (നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് അനുയോജ്യം). (പ്രചോതനം താങ്ക്സ് സിറില്‍ ഭായ് …)

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top