കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മാങ്ങാക്കറി

 

mangoചേരുവകള്‍
1 പുളിയുള്ള പച്ചമാങ്ങാ – ഒരു കപ്പ്‌ ( ചെറുതായി നുറുക്കിയത്‌)

2 മുളകുപൊടി – 3 ടീസ്‌പൂണ്‍

3 ഉലുവപ്പൊടി – 1/2 ടീസ്‌പൂണ്‍

4 പൊടികായം – 1/2 ടീസ്‌പൂണ്‍

5 നല്ലെണ്ണ – 2 ടീസ്‌പൂണ്‍

6 കടുക്‌ പൊടിച്ചത്‌ – 1/2 ടീസ്‌പൂണ്‍

7 ഉപ്പ്‌ – പാകത്തിന്‌

തയാറാക്കുന്ന വിധം

പച്ചമാങ്ങായില്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ ഇളക്കി യോജിപ്പിച്ച്‌ വയ്‌ക്കുക. നാലുമണിക്കൂറിനുശേഷം കാല്‍കപ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഇളക്കി യോജിപ്പിക്കുക. കുറച്ച്‌ നല്ലെണ്ണ ചൂടാക്കി അതില്‍ 1/2 ടീസ്‌പൂണ്‍ മുളകുപൊടി ഇട്ട്‌ പതഞ്ഞുവരുമ്പോള്‍ തീ കെടുത്തി ഇതില്‍ ചേര്‍ത്ത്‌ വീണ്ടും ഇളക്കുക.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top