കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മോണ പഴുപ്പ്,മോണയില്‍ നിന്നും രക്തസ്രാവം എന്നിവക്ക് പ്രകൃതിദത്തമായ പോംവഴി.-Dental Problems

monaമോണ പഴുപ്പ്,മോണയില്‍ നിന്നും രക്തസ്രാവം എന്നിവക്ക് പ്രകൃതിദത്തമായ പോംവഴി.

പല്ലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, മോണകളില്‍ ഉണ്ടാകുന്ന വേദന മോണയില്‍ ഉണ്ടാകുന്ന നീര് , പല്ലില്‍ ഉണ്ടാകുന്ന പുളിപ്പ് എന്നിവ നീക്കി വെണ്മയുള്ള പല്ലുകള്‍ ഉണ്ടാകാന്‍ കടലാടി വേരോടെ പിഴുതു നല്ല വണ്ണം കഴുകി ചെറിയ തണ്ടുകള്‍ ആക്കി അത് കൊണ്ട് പല്ല് തേക്കാം . അല്ലെങ്കില്‍ പൊടിച്ചു ചൂര്‍ണം ആക്കി യും പല്ല് തേക്കാം, ഇങ്ങനെ ചെയ്യുന്നത് കൊണ്ടും പല്ലും തിളങ്ങും മുഖവും തിളങ്ങും

പല്‍പൊടി ഉണ്ടാക്കുന്ന വിധം :

കടലാടി വേര് :100 ഗ്രാം
കടുക്ക :50 ഗ്രാം
നെല്ലിക്ക :50gram
താന്നിക്ക : 50 ഗ്രാം
ഏലത്തരി : 20 ഗ്രാം
ഗ്രാമ്പൂ : 50 ഗ്രാം
ചുക്ക് : 50 ഗ്രാം
കരുവേല തൊലി :50 ഗ്രാം
ഇന്തുപ്പ് : 50 ഗ്രാം

എന്നിവ ഉണക്കി കുരു കളയണ്ടത് കളഞ്ഞു പൊടിച്ചു ഈ പൊടി കൊണ്ട് രാവിലെയും വൈകുന്നേരവും പല്ല് തേച്ചാല്‍ തിളക്കമാർന്ന പല്ലുകള്‍ ലഭിക്കും-

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top