കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളിയില്‍ ദുഖവെള്ളി ശുശ്രൂഷ; മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‍കും . – അലന്‍ ചെന്നിത്തല – radioheartbeats

sta

 

 

ന്യൂയോര്‍ക്ക്‌: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക്‌ ഭദ്രാസനത്തിന്റെ വിവിധ പള്ളികളില്‍ ഭദ്രാസനാധിപന്‍ മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‌കും. ദുഖവെള്ളിയാഴ്‌ചയുടെ ശുശ്രൂഷകള്‍ സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളിയില്‍ മാര്‍ തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ നടക്കും. രാവിലെ 9 മണിക്ക്‌ ശുശ്രൂഷകള്‍ ആരംഭിക്കും.

ഉയിര്‍പ്പ്‌ ഞായറാഴ്‌ചയിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷ സിയാറ്റില്‍ മാര്‍ത്തോമാ പള്ളിയില്‍ രാവിലെ 9.30-ന്‌ മാര്‍ തിയഡോഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പള്ളികള്‍ സന്ദര്‍ശിച്ച്‌ ഈവര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക്‌ മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‍കി.  – www.radioheartbeats.com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top