കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

nayanthara_mammootty_20715mഎ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു. കറകളഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായ ലൂയിസ് പോത്തൻ എന്ന അഡ്വക്കേറ്റായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഭാര്യ വാസുകിയുടെ റോളിൽ നയൻതാരയും വേഷമിടുന്നു.

തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമാണു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ.  ഭാസ്കർ ദ് റാസ്കൽ, തസ്കരവീരൻ, രാപകൽ തുടങ്ങിയവയാണ് മമ്മൂട്ടിയും നയൻതാരയും നായികാ നായകന്മാരായി വേഷമിട്ട്  പ്രദർശനവിജയം നേടിയ മറ്റു ചില ചിത്രങ്ങൾ.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top