കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ആക്രമണത്തിന്റെ പുതിയ രീതിയുമായി ഐ എസ് ഭീകരർ

Suicide-chickens-IS.jpg.image.784.410ലണ്ടൻ :  ക്രൂരതയുടെ പര്യായമായി മാറിയ ഐഎസ് ഭീകരർ എതിരാളികളെ ആക്രമിക്കുന്നതിന് പുതുവഴികൾ തേടുന്നു.  ഇതിന്റെ ഭാഗമായി സ്ഫോടകവസ്തുക്കൾ വച്ചുകെട്ടിയ കോഴികൾ ഉൾപ്പെടെയുള്ള പക്ഷികളെയാണ്  ആക്രമണത്തിന് ഉപയോഗിക്കുന്നത്.

സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി ചാവേറുകളാക്കാൻ ഉദേശിക്കുന്ന കോഴികളെയും മറ്റും എതിരാളികളുടെ പ്രവിശ്യയിലേക്ക് കയറ്റിവിടുകയും  ഇവ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ റിമോട്ട് കൺട്രോൾ സംവിധാനമുപയോഗിച്ച് സ്ഫോടനം നടത്തുകയാണ് ചെയ്യുക.

ഡെ‌യ്‌ലി സ്റ്റാർ റിപ്പോർട്ട് ഉദ്ധരിച്ച് മിറർ ഓൺലൈൻ പോർട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top