കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പ്രമേഹത്തിനൊരു ഒറ്റമൂലി

പ്രമേഹം ഇന്നു സർവസാധാരണമാണ്.    നമ്മളിൽ പലരേയും കാർന്നു തിന്നുകൊണ്ടിരിക്കുന്നു പ്രമേഹം ഇന്ന്.  പൂർണ്ണ മോചനം ഇല്ല ഇതിൽ നിന്നു. എന്നാൽ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിയും.

ഈ നാടൻ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കു

മരുന്നു തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ

  1. ശുദ്ധീകരിച്ച ഗോതമ്പ് പൊടി
  2. കായം
  3. ബാർലി
  4. ഉള്ളി വിത്ത്

ഇവയെല്ലാം 100 ഗ്രാം വീതം എടുത്ത് ചതക്കുക. ഈ മിശ്രിതം 5 ഗ്ലാസ് വെള്ളത്തിൽ 10 മിനുട്ട് നേരം തിളപ്പിച്ചതിനു ശേഷം തണുപ്പിച്ചു അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക.

ഒരാഴ്ച എന്നും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് കുടിക്കുക.  അടുത്ത ആഴ്ച ഒന്നിടവിട്ട ദിവസങ്ങളിലും.  അതിനു ശേഷം ഷുഗർ ലെവൽ ടെസ്റ്റ് ചെയ്തു നോക്കൂ.  അതു നോർമൽ ആയിരിക്കും.

എന്താ ഒന്നു പരീക്ഷിച്ചു നോക്കുകയല്ലെ???

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top