കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സൌന്ദര്യവർദ്ധക വസ്തുക്കളിലെ പ്ലാസ്റ്റിക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

Untitled.സൌന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ ഇന്നു ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ക്രീമുകളിലും ലോഷനുകളിലും മൈക്രോബീട്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക ബോളുകൾ അടങ്ങിയിട്ടുണ്ട്.   ഈ പോളി എത്തിലീൻ പ്ലാസ്റ്റിക് ത്വക്കിൽ കൂടീ ശരീരത്തിൽ പ്രവേശിക്കുന്നു. ഇതു ഗുരുതരമായ കരൾ രോഗങ്ങളും ദഹനേന്ദ്രിയ പ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യും.

ക്രീമുകളും മറ്റും ഫലപ്രദമായി ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുവാനാണ് ഇവ ചേർക്കുന്നത്.  ഇന്നു വിപണിയിലുള്ള മിക്കവാറും എല്ലാ സൌന്ദര്യ വർദ്ധക വസ്തുക്കളുടെ ലേബലുകളിലും മൈക്രോബീട്സ് എന്നു രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.

 

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top