കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ACIDITY

acidity

 

 

ഏഴ് കൊത്തമല്ലി, ഏഴ് ആര്യവേപ്പില, ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ എന്നിവ അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്. 162 | ACIDITY | പുളിച്ചുതികട്ടല്‍ | അമ്ലപിത്തം | നെഞ്ചെരിച്ചില്‍

1 | അമ്പഴത്തിന്‍റെ ഇളംകായയുടെ നീര് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക

2 | പച്ചനെല്ലിക്ക ഒരു കഴഞ്ചു (4 ഗ്രാം) വീതം രണ്ടു തുടം (100 ഗ്രാം) പാലില്‍ ദിവസവും കഴിക്കുക

3 | പച്ചക്കൂവളക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് കഴിക്കുക

4 | പച്ച ഈര്‍ക്കിലി ചവച്ചു നീര് ഇറക്കുക. നെഞ്ചെരിച്ചില്‍ മാറും.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top