കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സന്ദര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന

 സന്ദര്‍ലാന്‍ഡ്: ജൂലായ് മാസത്തെ മലയാളം കുര്‍ബാന 21 ന് രാവിലെ 10.15 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ അറിയിച്ചു. രാവിലെ 9.45 മുതല്‍ കുമ്പസ്സാരത്തിനുള്ള സൗകര്യം ഉണ്ടാകും. ദേവാലയത്തിന്റെ വിലാസം: സെ.ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ ലാന്‍ഡ്. SR4 6HP 
  മാത്യു ജോസഫ്‌

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top